ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാഗം ൪൦

൧. പിതാപുത്രാത്മാവഭിധാനം
ഞാൻചൊല്ലി സ്നാനപ്പെട്ടവൻ
അതാലെഞാൻ അവൻ സന്താനം
വിശുദ്ധജാതിചെൎന്നവൻ
ക്രീസ്തങ്കൽനട്ടുപൊയനാൾ
തന്നൊടും എഴുനീറ്റയാൾ

൨. പിതാവില്ലാതെഞാൻ അനാഥൻ
ആയാറെ ഇന്നുപുത്രനായി
കുമാരനൊടൊരനുജാതൻ
സൎവ്വാവകാശി കൂടയായി
പിന്നെസദാത്മാവായവൻ
എന്നെക്കും എന്റെകാൎയ്യസ്ഥൻ

൩. ഈസ്നെഹത്തിന്നൊരൊത്തസ്നെഹം
ഞാൻ കാണിയാതിരിക്കുമൊ
മനസ്സുദെഹിഹീനദെഹം
നിണക്കിതൊക്കയും പ്രഭൊ
പിശാചിൻ ഇഷ്ടം സെവയും
എടുക്കയില്ലയായ്വരും

൪. ഈനിൎണ്ണയം നീ ഒരുനാളും
ഇളക്കയില്ലെന്നറിയാം
പരിചചട്ടതൊപ്പിവാളും
നീ ആയതാൽ ജയിപ്പതാം
ഞാൻപുത്രൻ എന്നതെദിനം
മനസ്സിൽഇങ്ങുറെക്കണം

൫. ഇരിട്ടിനില്ലൊരധികാരം
ഇല്ലൊരുചെൎച്ചഇനിമെൽ ‌

10.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/84&oldid=195588" എന്ന താളിൽനിന്ന് ശേഖരിച്ചത്