ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദിവസെനപറവും
ചെറും നീഅകറ്റും

൪. നല്കപുതിയാത്മാവെ
ഈപിണത്തിൽ ഊതി
അതിൽഇണിനെടുകെ
വല്ലൊരനുഭൂതി
നീയല്ലൊ– എൻ പ്രഭൊ
ഹീനൎക്കനുകമ്പി
നിന്നെഞാനും നമ്പി

൭൬
രാഗം൮൧.

൧. കാരുണ്യജ്യൊതിയായ
മശീഹാ യെശുവെ
മനുഷ്യജാതിമായ
അകറ്റും സത്യമെ
എൻപാപത്തെക്ഷമിച്ചു
സന്തൊഷത്തെയും താ
നീമാത്രമെ ജയിച്ചു
ഞാൻ ഒന്നും സാധിയാ

൨. ഈ ഭ്രഷ്ടനായപാപി
അറിഞ്ഞു നിൻബലം
ഇപ്പൊഴെ അനുതാപി
ആയ്വീണു ശരണം
അബദ്ധം എൻവിരൊധം
നികൃഷ്ടം എൻപണി
സുന്യായം നിന്റെക്രൊധം
ഉചിതം എൻപിണി

11.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/92&oldid=195572" എന്ന താളിൽനിന്ന് ശേഖരിച്ചത്