ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

ഉ–ം അതെഞാൻദൈവത്തൊടുപാപംചെയ്തുവിശ്വസ്തനായസൃഷ്ടാ
വുംരക്ഷിതാവുംകാൎയ്യസ്ഥനുംആയവനെപലവിധത്തിലുംകൂട
ക്കൂടെമനഃപൂൎവ്വമായുംദുഃഖിപ്പിച്ചുംകൊപിപ്പിച്ചുംകൊണ്ട
തിനാൽഎനിക്കഉള്ളവണ്ണംസങ്കടംതൊന്നുന്നു–

൫൫.ദൈവത്തിന്റെകൊപംമാറികനിവുതൊന്നുവാൻഒരു
വഴിഉണ്ടൊ
ഉ–ംസത്യമായുള്ളമാനസാന്തരവുംദൈവത്തിങ്കലെക്കുതിരി
യുന്നതുംവഴിയാകുന്നതു

൫൬. മാനസാന്തരംഎന്നത് എന്തു
ഉ–ം മാനസാന്തരംഎന്നതൊപാപങ്ങളെഹൃദയംകൊണ്ട്അറി
ഞ്ഞുകൊൾകയുംദൈവമുമ്പിലുംചിലപ്പൊൾമനുഷ്യരുടെമു
മ്പിലുംഎറ്റുപറകയുംഅനുതപിച്ചുപെറുക്കയുംയെശുക്രിസ്തു
ങ്കൽവിശ്വസിക്കയുംനടപ്പിനെക്രമത്തിൽആക്കുവാൻഉ
ത്സാഹിക്കയുംചെയ്യുന്നതത്രെ–

൫൭. ഇതിങ്കൽവിശ്വാസത്തിന്നുദൈവത്തിൽനിന്നുംഒരുതുണവ
രുന്നതുകൂടെആവശ്യംഅല്ലയൊ
ഉ–ം ആവശ്യംതന്നെ–വിശ്വാസമാകട്ടെഇന്ന്ആശ്രയവുംപ്രാ
ഗത്ഭ്യവുംഎറീട്ടുവലുതുംഊക്കുള്ളതുംപിന്നെഒരൊസംശയ
ഭയങ്ങളുംധൈൎയ്യക്കെടുംകലൎന്നീട്ടുചെറുതുംഎളിയതും
ആകുന്നു—

തിരുവത്താഴത്തിൻഅദ്ധ്യായം(൫൮-൭൩)

3.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-01.pdf/19&oldid=191398" എന്ന താളിൽനിന്ന് ശേഖരിച്ചത്