ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശ്വസ്തനായിരിപ്പാനുംസകലവാഗ്ദത്തങ്ങളെയുംഭെദം
വരാതെനിവൃത്തിപ്പാനും മനസ്സായിരിക്കുന്നതുപൊലെപുത്ര
ഭാവത്തൊടും‌നിത്യവിശ്വസ്തതതന്നെഎന്റെകടംആകു
ന്നു–അതുകൊണ്ടുആനിയമത്തെനാൾതൊറുംവിശെഷാ
ൽതിരുവത്താഴത്തിന്നുചെല്ലുമ്പൊഴുംസകലഭക്തിയൊടെ
പുതുക്കിഎന്റെനടപ്പിനെഅതിന്നൊത്തവണ്ണംശൊധന
ചെയ്തുംയഥാക്രമത്തിൽആക്കിക്കൊണ്ടുംഎനിക്ക‌എറ്റം
അടുത്തുള്ളപാപങ്ങളൊടുകെവലംപൊരുതുംപൊരെണ്ടതു

വിശ്വാസാദ്ധ്യായം (൧൨-൪൨)

൪൨.എന്നതുകൊണ്ടുസ്നാനത്തൊടുംകൂടെവിശ്വാസത്തെമുറുക
പ്പിടിക്കുന്നവർമാത്രംസത്യക്രീസ്ത്യാനർആകയാൽദൈവത്തി
ൽ‌വിശ്വസിക്കഎന്നതുഎന്തു

ഉ-ം ദൈവത്തെഅറികയുംഅവന്റെവചനത്തെകൈക്കൊ
ൾ‌്കയുംഅവനിൽമുറ്റുംആശ്രയിക്കുകയുംചെയ്യുന്നതത്രെ

൧൩-നാംവിശ്വാസിക്കെണ്ടുന്നദൈവംആരുപൊൽ

ഉ-ം ദൈവംസൃഷ്ടിക്കപ്പെടാതെഉള്ളആത്മാവ്‌നിത്യൻ,സൎവ്വശ
ക്തൻ,ഏകജ്ഞാനി,സൎവ്വസമീപൻ,സൎവ്വജ്ഞൻ,നീതിമാൻ,
വിശുദ്ധിമാൻ,സത്യവാൻ,ദയയുംകനിവും‌നിറഞ്ഞവനത്രെ

൧൪.എകദൈവംഒഴികെവെറെഉണ്ടൊ

ഉ-ം ഒരുത്തനെഉള്ളു—൫മൊ ൬,൪.അല്ലയൊഇസ്രയെലൊകെ
ൾ‌്ക്കുനമ്മുടെദൈവമാകുന്നതുയഹൊവതന്നെഏകയഹൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-01.pdf/8&oldid=191380" എന്ന താളിൽനിന്ന് ശേഖരിച്ചത്