ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്തീദേവിക്കു സങ്കടംപൂണ്ടു✱ ആരണനാരി ത
ന്നോടു മപ്പോളിമ്പംവരുമാറുചൊല്ലി✱ കമ്പം
കലരാതിരിക്ക കഴിവുണ്ടാക്കുവൻഞാനുംഭദ്രേ✱
അഞ്ചൊണ്ടുമക്കളിനിക്കു അതിലൊന്നിനെഞാ
ൻതരുന്നുണ്ടു✱ സങ്കടംതീൎന്നില്ലയെങ്കിൽ അതി
നഞ്ചിനേയുംതരുന്നുണ്ടു✱ സങ്കടംതീൎന്നിരുന്നാ
ലും എന്നുവേദിയസ്ത്രീയോടുചൊല്ലി✱ കുന്തീവ
ചനങ്ങൾ കേട്ടുമനംനന്നായ് കുളൎത്തുപറഞ്ഞു✱
കത്തിയെരിയുന്നതീയിൽ കുളുർവെള്ളംചൊരി
യുന്നപോലെ✱ ഉള്ളകമൊക്കെ ത്തണുത്തുഎ
ന്റെ തള്ളയെന്നുംചൊല്ലിനിന്നു✱ കൊല്ലുവാ
ൻകൊണ്ടുപോകുന്നജനംതന്നെരക്ഷിക്കുന്നപോ
ലെ✱ വെള്ളത്തിൽവീണു മരിക്കുന്നോരെത
ന്നെ രക്ഷിക്കുന്നപോലെ✱ പ്രാണരക്ഷാൎത്ഥം
ചെയ്യുന്നജനം മാതാവിനുതുല്യമമ്മെ!✱ ഉള്ളി
ലെവേദനയെല്ലാം പൊറുപ്പാറായി ഭേദം മക
നെ✱ നല്ലതുമേലിൽ‌വരേണംനിങ്ങൾക്കല്ലാതെ
യില്ലപറവാൻ✱ നാരായണയെന്നുചൊല്ലിനാ
രി ഖേദവുമുള്ളിലടക്കി✱ വിപ്രരെരക്ഷിപ്പതി
ന്നു തന്റെ പുത്രനെക്കണ്ടുപറഞ്ഞു✱ വീരൻബ
കൻ ചെയ്തനൎത്ഥം വിപ്രരോടുള്ള ഹമ്മതിയെ
ല്ലാം✱ ധൎമ്മജനാദിയായുള്ള സുതന്മാരൊടുചൊ
ല്ലിമാതാവും✱ അഗ്രജനാകുന്ന പുത്രനപ്പൊളഗ്രേ
യനുവാദം നൽകി✱ മുക്തിവരുത്തണമെന്നു ത
ന്റെ ഭീമനെക്കണ്ടുപറഞ്ഞു✱ മാതാവുചൊന്ന
തുകേട്ടു ഭീമനാരെന്നുചൊല്ലിനടന്നു✱ വേദനകൂ
ടാതെ ചെന്നുഭീമൻ വേദിയരോടുപറഞ്ഞു✱ ക
ന്മഷം‌പൂണ്ടസുരന്നു നിങ്ങളുമ്മാൻ ശ്രമിച്ചതെ
പ്പേരും✱ എന്നുടെപക്കൽത്തരികപക്ഷെ ഞാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-48.pdf/14&oldid=197510" എന്ന താളിൽനിന്ന് ശേഖരിച്ചത്