ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തെറ്റും അവനിൽവരാ
ശെഷം ഒക്കയും അനിത്യം
ദെവസ്നെഹമെസദാ

൩ മിത്രങ്ങൾ്ക്ക വെണ്ടിഅല്ല
ശത്രുവെന്നറിഞ്ഞവൻ
മിത്രമെ എനിക്കുനല്ല
പുത്രനെയും തന്നവൻ
അക്കരെക്കടപ്പാൻപാലം
തക്കതില്ല്അവൻ വിനാ
ശെഷം ഒക്കയുംതല്ക്കാലം
ദെവസ്നെഹമെസദാ

൪. സ്വൎഗ്ഗത്തൊളവും എൻ കാതിൽ
മാൎഗ്ഗം ചൊല്ലി മന്ത്രിച്ചും
ബന്ധം നീങ്ങുമാറാ വാതിൽ
അന്ധകാരെതൊന്നിച്ചും
ഉള്ളുവാണു വെയിൻജാലം
തള്ളുന്നുണ്ടു സത്യാത്മാ
ശെഷം ഒക്കയുംതല്ക്കാലം
ദെവസ്നെഹമെസദാ

൫. ദൂതർചുറ്റിഎന്നെ കാക്കും
ഭൂതസംഘംസെവിക്കും
തല്ലൽ എന്നെനല്ലനാക്കും
അല്ലലൊ അറെപ്പിക്കും
ചാവിനാലും എന്നെനിത്യം
ജീവിപ്പിക്കും നിങ്കൃപാ
ശെഷം ഒക്കയുംഅനിത്യം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/119&oldid=193797" എന്ന താളിൽനിന്ന് ശേഖരിച്ചത്