ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩. ദാഹം തീൎക്കുവാൻ നദിക്കു
ഒടിപ്പൊം തളൎന്ന മാൻ
ദാഹമുണ്ടെടൊ എനിക്കു
ശക്തിപൊരാ ഒടുവാൻ
ചെൎത്തുകൊണ്ടു, എന്നെതൃപ്തനാക്കുകെ

൧൩൯
രാ. ൭൦.

൧. യെശും വിനാസല്‌ക്രിയകൾ
സാധിക്കയില്ല ആൎക്കും
ആദാമ്യനില്ല നന്മകൾ
അകത്തു പാപം പാൎക്കും
അതാലെ യെശുനിൻ ബലം
ഈ ദ്രാക്ഷകൊമ്പു കായ്ക്കും

൨. യെശുംവിനാ ജീവിപ്പതാർ
താൻ ജീവപൂൎത്തീ മാത്രം
അവൻ വിനാ എൻ അകതാർ
മരണത്തിന്നു പാത്രം
കൎത്താവെൻ ഉള്ളിൽ പാൎക്കുകിൽ
അവൻ ഇഹപരങ്ങളിൽ
എൻ നിത്യ ജീവൻ തന്നെ

൩. യെശുംവിനാ കണ്കാഴ്ചയും
തെളിവും ഇല്ലലെശം
പുറത്തൊരൊളി തിരയും
എല്ലാരും കാണും ക്ലെശം
നീ എൻ വെളിച്ചമെ വിഭൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/159&oldid=193731" എന്ന താളിൽനിന്ന് ശേഖരിച്ചത്