ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മടങ്ങിചാവിൻ മുൾ
മുന്നൊടി എൻ സെനാനി
സദാജയിച്ചരുൾ

6. യെശുസ്വൎഗ്ഗാരൊഹണം

൫൬

രാ. ൧൨൩..

൧. കാണ്കെടൊ അപൂൎവ്വ ഭൂതം
പാങ്ങർമുമ്പിലെ ജീമൂതം
തെരുപൊലെകെറിയാൻ
യെശുഎന്നസല്പുമാൻ
നരപുത്രനായിറങ്ങി
പരമെശനായ്മടങ്ങി
ചെന്നുജയഘൊഷത്തിൽ
തൻപിതാവിന്തെജസ്സിൽ
ഹൊശിയന്നാവുംഹല്ലലൂയാവും നമൊനമഃ

൨. വിണിൽ ഒരൊകാൎയ്യം തീൎത്തു
മണ്ണിൽ വെച്ചു നീള വീൎത്തു
പാൎക്കും തൻ സഭാം ഉടൻ
ചെൎക്കും സത്യരക്ഷകൻ
അശ്വമെറി താനിറങ്ങും
വിശ്വലൊകമങ്ങടങ്ങും
പൂൎണ്ണമായിപെബലം
പൂൎണ്ണമന്നുമാജയം
ഹൊശിയന്നാവും ഹല്ലലൂയാവും നമൊനമഃ

൫൭


9

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/70&oldid=193879" എന്ന താളിൽനിന്ന് ശേഖരിച്ചത്