ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിൻ രക്തം ആശ്രയം
ലഭിക്കുകെ ഈപ്രെതം
നിന്നൊടു വിസ്രമം

12. രക്ഷാഗീതങ്ങൾ

൮൦

രാ. ൧൦൧

൧. ആദം ജന്മമായി പിറന്ന
ശാപമൃത്യുല്പന്നന്മാർ
നിങ്ങളിൽ കൃപാസമ്പന്ന
ദൈവമക്കളായതാർ
ആദ്യജാതൻ കൈപിടിച്ചു
അവൻ രക്തസ്നാനത്തുൾ
കൂടിച്ചത്തൊൎക്കായിലഭിച്ചു
പുനൎജ്ജന്മത്തിൻ പൊരുൾ

൨. ആത്മദെഹം ഒക്കപുക്കു
പാപം എന്നദിൎവ്വിഷം
ദെവസാദൃശ്യനുറുക്കു
ഒന്നെപാപഭൊധകം
ദൂരെവെളിച്ചം കണ്ടിട്ടും
യാത്രെക്കാവതും കണ്ടൊ
ദുശ്ശുശ്രൂഷദ്വെഷിച്ചിട്ടും
വിട്ടിട്ടില്ല ഫറവൊ

൩. ചെങ്കടൽ നിന്നെസ്തുതിക്കാം
വീണ്ടെടുത്ത ഇസ്രെയെൽ
അഗ്നിതുൺ നിന്നാൽ ജയിക്കാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/97&oldid=193833" എന്ന താളിൽനിന്ന് ശേഖരിച്ചത്