ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞാൻഎന്നും നിന്നെ‌സ്തുതിയാക്കും
നീഎന്നെരക്ഷിക്കും സദാ

൮൦

രാഗം. ൪൩.

൧. യെശുക്രിസ്തൻ ലൊകപാലൻ
പാപിസൈന്യം ജീവൻകാലൻ
സൎവ്വവും തങ്കാല്ക്കീഴാം
അന്ത്യശത്രുവിൻ സംഹൎത്താ
യെശുമാത്രം വിശ്വകൎത്താ
എന്നുചൊല്ലുംനാവെല്ലാം

൨. ഭൂതഭൂതൻഅധികാരി
ഏവനും ക്രിസ്താനുസാരി
താഴ്മയായ്വണങ്ങണം
താൻവിളിച്ചുടൻദാസൊഹം
തന്നെ‌കണ്ടുടൻധന്യൊഹം
എന്നുസ്വൎഗ്ഗെസമ്മതം

൩. താരസംഘം ഭൂവാകാശം
നീളെഇവനവകാശം
വാഴുന്നുണ്ടിവൻ ചെങ്കൊൽ
ഇവനൊടുപൊർ അകാൎയ്യം
ജീവന്റെമഹത്വം ആൎയ്യം
നിത്യംഇവൻവാഴ്ചപൊൽ

൪. ഭൂതഭൃത്യർ ഉല്ലസിപ്പിൻ
നീതിമാന്മാരെസ്തുതിപ്പിൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/104&oldid=190401" എന്ന താളിൽനിന്ന് ശേഖരിച്ചത്