ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

1. ഞായറാഴ്ചപ്പാട്ടുകൾ

൧. അബ്ബാ ത്രീയതമ്പുരാൻ
തുണെപ്പാനിങ്ങടുക്ക
ചാവിൽ മുക്തികിട്ടുവാൻ
എപ്പാപവും തടുക്ക
സാത്താന്മെൽ ജയത്തെതാ
ഉറെച്ചൊരു വിശ്വാസം
വെളിച്ചവാളഭ്യാസം
നിൻപൊദിലെ ഉല്ലാസം
ഈ കൂട്ടെകെണം സദാ
നിൻവൈരികൾ്ക്ക ശിക്ഷ
വരുംവരെത്രി ത്രിക്ഷ
സഭക്കും വെണ്ടുംഭിക്ഷ
ആമെൻ ആമൻ പാൎപ്പാൻവാ
തമസ്സസാ ഹല്ലെലുയാ

൨. പുത്രനായ‌തമ്പുരാൻ-

൩. ആത്മാവായ തമ്പുരാൻ-

ഈ അന്ധകാരകാലത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/11&oldid=190218" എന്ന താളിൽനിന്ന് ശേഖരിച്ചത്