ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

15. പ്രാൎത്ഥനകൾ

൮൮

രാഗം. ൪൮.

൧. കൃപാദിത്യപ്രകാശം
വിശുദ്ധതമ്പുരാൻ
നീമൃത്യുവിൻവിനാശം
നീലൊകജീവൻതാൻ
ഹാസത്യമുള്ളവാക്കു
പിതാവെവെളിവാക്കു
നീചൊല്കകെൾ്പുഞാൻ

൨. ഹെഞങ്ങടെ മദ്ധ്യസ്ഥ
നീസൽപ്രവാചകൻ
പിതാവിൻഹൃദയസ്ഥ
വിചാരദൎശകൻ
ഗുരുക്കളിൽനീശിഷ്ടൻ
എന്നെദെവൊപദിഷ്ടൻ
ആക്കെണം മുഴുവൻ

൩. ആചാൎയ്യനിന്റെ കൎമ്മം
വണങ്ങിവാഴ്ത്തണം
നീചെയ്തതൊക്കധൎമ്മം
നിൻചാവഉത്തമം.
എൻപാപംസംഹരിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/113&oldid=190419" എന്ന താളിൽനിന്ന് ശേഖരിച്ചത്