ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എടുത്തതെതെളിഞ്ഞുകാട്ടുകെ

൪. ഒരൊവഴിനീതന്നെദെവസ്ഥാനം
ശിലപണിഎടുത്തുകെട്ടുകെ
ശിലാമയമനസ്സെപൊടിമാനം
മൃദുമനംകല്ലാക്കിതീൎക്കുകെ
നീചെയ്യൂംശില്പകൎമ്മം
എനിക്കെത്താത്തമൎമ്മം
നിൻഇഷ്ടംപൊലെചെയി
സഭാസദാനീകല്പിക്കുന്നധൎമ്മം
വഴിപ്പെട്ടുംഅതല്ലൊനിന്റെമെയി

൫. ഭവാൻമതിപിശാചിലെദുൎവ്വാശി
ജയിച്ചുടൻതൻനാടുവാഴുവാൻ
ഭൂവിതുലൊംനിറഞ്ഞ ഭൂതരാശി
അഴിനിലവരുത്തിആട്ടുവാൻ
നിന്നാലെനാമുംകൂളി
വിതച്ചതൊക്കധൂളി
ആക്കീട്ടുനീക്കെണം
ഇതിന്നു്എല്ലാംഅനുവാദംമൂളി
തരികെടൊപവിത്രമാനസം

൯൨

രാഗം. ൭൫

൧. യെശുവെനീസ്നെഹശക്തി
ലൊകത്തിൽവരുത്തിയൊൻ
കടമായദാസഭക്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/118&oldid=190429" എന്ന താളിൽനിന്ന് ശേഖരിച്ചത്