ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മഹാത്മനെഞ്ഞെൻ ആശ്രയം

൨. പാപിഷ്ഠർചുങ്കക്കാരുമന്നു
തിരഞ്ഞിട്ടെത്തികണ്ടല്ലൊ
ആനെഞ്ഞെനിക്കുംനീതുറന്നു
നിൻസമാധാനംതാഗുരൊ
നീർചൊരയുംഒലിച്ചപക്ഷം
കഷ്ടാനുഭവക്കാൎക്കിടം
ആശ്വാസകാരണങ്ങൾലക്ഷം
അതിഞാൻ രുചികാണെണം

൩. നിന്നെനൊക്കാത്തകണ്ണുസൃഷ്ടി
മൊഹഭയങ്ങൾ്ക്കുൾ്പെടും
ശിമൊനെഎതിരെറ്റദൃഷ്ടി
എതിൎത്താൽ അത്രെ കഴിയും
നിൻഒളിവിൽ ഞാൻ ഒളികാണും
നിൻകണ്ണീർഒൎത്താൽകരയും
കൺ ജ്വാലയാൽനീഎങ്കൽവാണും
ശുദ്ധീകരിച്ചുമരുളും

൪. പണ്ടിത്രദീനക്കാൎക്കുംചാച്ച
ചെവി എനിക്കും ചായ്ക്കെണം
നാൾതൊറുംഞാൻ നിൻചൊരമാച്ച
കടക്കണക്കചൊല്ലെണം
സ്വീകാരപ്രാൎത്ഥനാസ്തുതിക്ക
നിത്യംതുറക്കുകെചെവി
അയക്കദാസന്റെധ്വനിക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/121&oldid=190435" എന്ന താളിൽനിന്ന് ശേഖരിച്ചത്