ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൊൻവില്ലുംഉണ്ടല്ലൊ
വിശ്രാമംശാന്തിആനന്ദം
തരാതിരിക്കുമൊ

൧൦൪

രാഗം ൪൫

൧. ക്രിസ്തപിതാവുതരുംസമാധാനം
ഈലൊകവരങ്ങളിൽഅന്യവരം
ചഞ്ചലമാനസത്തിന്നൊളിസ്ഥാനം
വരാഭാവികാലത്തിലുള്ളജയം
അച്ചാരമിതൊന്നുഭവാനടിയന്നു
കല്പിച്ചതിനാൽനിനയാത്തതുവന്നു

൨. സന്ധിപുകഴ്ത്തിയദൂതരെവെച്ചു
യഹൂദയിൽ അവതരിച്ചശിലൊ
എങ്ങുമപൊസ്തലകൂട്ടമയച്ചു
നിൻരക്തഫലംപറയിച്ചഗുരൊ
എനിക്കുംഈദൂതപ്രവാചകഗാനം
സ്ഥിരീകരിക്കണമെനിൻസമാധാനം

൩. മത്സരദൊഷമറിഞ്ഞറിയിച്ചു
വിടുന്നവന്നുണ്ടൊരുസന്ധികറാർ
ക്രിസ്തനുകത്തിടിഏറ്റുവഹിച്ചു
സഹിച്ചവർസന്ധിപുരം‌പുകുവാർ
അപ്പൊഴെതുടങ്ങുകനുതനഗാനം
നീവാഴുകഞങ്ങളുടെസമാധാനം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/131&oldid=190455" എന്ന താളിൽനിന്ന് ശേഖരിച്ചത്