ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീ കല്മനസ്സമാറ്റി നല്ലവണ്ണം
നിന്നെ താൻ സ്നെഹിപ്പാൻ ശക്തനാം

൪. നിൻ വാക്കിലിഷ്ടം ലൊകത്തിൽ വെറുപ്പും
സഭയിൽ കനിവും ഉണ്ടാക്കുകെ
ഇക്കൂട്ടം ഭൂമി തൂണും ലൊകെ ഉപ്പും
അതിൻ വിളക്കുമാക്കി സൃഷ്ടിക്കെ

2. മെശീഹാഗമനം

൧൨

൧. ചീയൊൻ പുത്രി നിൻ രാജാവ്
വന്നതാൽ സന്തൊഷിക്കെ
താണ്മയുള്ള രക്ഷിതാവ്
കഴുതപ്പുറത്തല്ലെ
സമാധാനം
എന്ന ദാനം
എത്തിപ്പാൻ സമീപച്ചെ

൨. ഞാൻ ശാലെമീൽ അശ്വത്തെയും
എപ്രയീമിൽ രഥവും
സൎവ്വജാതിച്ചിദ്രത്തെയും
അമ്പും വില്ലും ഛെദിക്കും
നീരില്ലാത്ത
കുഴികാത്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/22&oldid=190240" എന്ന താളിൽനിന്ന് ശേഖരിച്ചത്