ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭. അല്പം ഇന്നു നിൻ ശ്രുതി
കല്പനെക്ക മറതി
തിരുവാക്കിൻ മാത്സൎയ്യം
ഇരുളും അത്യുല്ക്കടം

൮. കെഞ്ചികെണു കൂപ്പിടും
നെഞ്ചു കൊയിലാക്കിയും
ഒരൊ ഗൂഢ ശത്രുവെ
പൊരിൽ ഏറ്റുവാഴുകെ

൯. അന്തം തെജസ്സൊടുതാൻ
സ്വന്തത്തെ അടക്കുവാൻ
വാനിൽ നിന്നിറങ്ങുകിൽ
ഞാനും ഏല്ക്കഘൊഷത്തിൽ

൧൪ (യശ. ൧൧)

രാഗം. ൪൭

൧. നനവില്ലാതെ ക്ലിഷ്ടം
ഉണ്ടൊരു ചെറുവെർ
മരാമരത്തിൻ ശിഷ്ടം
ഇശ്ശായതിന്റെ പെർ
അതിന്നിതാ തളിർ
മുളെച്ചതെന്തുദിഷ്ടം
ലൊകത്തിനിതുയിർ

൨. മരങ്ങൾ തീരെതാഴും
വങ്കാടെ നീയും വീൖ
ജീവങ്ങൾ ഒക്കവാഴും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/25&oldid=190246" എന്ന താളിൽനിന്ന് ശേഖരിച്ചത്