ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പടുക്കം കണ്ടുശീതം
എമ്മനസ്സെ നിന്തണൽ
ആക്കുകെ സമ്പ്രീതം

൫. ഹാ ജീവക്കൊൻ-എൻ പകലൊൻ
പിന്നെന്നും വാഴാചാവു
നിന്നിൽ ഞാൻ ശങ്കിക്കുന്നൊൻ
ചെൎന്നുദിപ്പാറാവു

5. യെശുപുനരുത്ഥാനം

൩൬

രാഗം ൧൪

൧. ഇന്നുത്ഥിച്ചു മശിഹാ
ഛിന്നഭിന്നം പാപരാ
കാവൽ മൂടി മുദ്രയും
ചാവൽ കഴിഞ്ഞുടൻ വിടും-ഹല്ലെലുയാ

൨. പ്രാണനുള്ളൊൻ ചത്തൊരിൻ
കാണുന്നില്ലുണ്ടെതുകിൽ
തെടുന്നൊരെ ദൂതന്മാർ
പെടിപ്പിച്ചുറപ്പിച്ചാർ - ഹ

൩. എമ്മയൂന്നിൽ രണ്ടുപെർ
ചെമ്മയാക്കി നിന്റെ നെർ
നൂതനാത്മാവിന്റെ ചെൽ
ഊതാചാൎയ്യ ശിഷ്യർ മെൽ-ഹ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/52&oldid=190300" എന്ന താളിൽനിന്ന് ശേഖരിച്ചത്