ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലെക്കു പിഞ്ചെല്വൊർ
കുലെക്കും തെറ്റുവൊർ

൪. തുടൎന്നു നിത്യം കൂടെ
നടപ്പാൻ ഇഷ്ടമായി
പടക്കളങ്ങളൂടെ
കടത്തും ധളവായി
ഉയൎന്ന ശിരസി
ഇയന്ന പൊന്മുടി
യശസ്സിഹമ്പരം
വശത്തിങ്ങാകണം

6. യെശുസ്വൎഗ്ഗാരൊഹണം

൪൦

രാഗം. ൯൩.

൧. കാണ്കെടൊ അപൂൎവ്വഭൂതം
പാങ്ങർ മുമ്പിലെ ജീമൂതം
തെരു പൊലെകെറിയാൻ
യെശു എന്ന സല്പുമാൻ
നരപുത്രനായിറങ്ങി
പരമെശനായ്മടങ്ങി
ചെന്നു ജയഘൊഷത്തിൽ
തൻ പിതാവിന്തെജസ്സിൽ-
ഹൊശീയന്നാവും ഹല്ലയൂയാവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/56&oldid=190308" എന്ന താളിൽനിന്ന് ശേഖരിച്ചത്