ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. ഇമ്മാനുവെലിന്റെതല്ലൊ
നാം കൊലും കാൎയ്യമാം
നിണക്കതാകയാൽ വിഭൊ
ഇക്കാൎയ്യം സാധിക്കാം
മണിപൊഴിക്കു മ്മുമ്പിനാൽ
അതിന്റെ പാൎപ്പുവാളുഞ്ചാൽ
മൺമൂടി ഏയ്ക്കുകിൽ
ദ്രവിച്ചു പൊകും നെരത്തിൽ
പുതുത്തളിർ
മുളെച്ചെഴും കതിർ

൨. നിൎഭാഗ്യമെറ്റു തലതാൻ
നടന്നു കയറി
അംഗങ്ങൾ തന്നൊടെത്തുവാൻ
നടത്തുന്നാവഴി
സൌഭാഗ്യം ക്രീസ്തനിന്നെക്കാൾ
ആശിപ്പതില്ല നിന്റെ ആൾ
ചാവെറ്റുനാമും ജീവിക്കും
ദ്രവിച്ചു പൊട്ടി വിളയും
പടും കളം
എദെൻ പ്രവെശനം

൪൭

രാഗം. ൯൨.

൧. നിന്റെ സ്നാനം-രക്തപാനം
മാംസഭൊജനം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/64&oldid=190322" എന്ന താളിൽനിന്ന് ശേഖരിച്ചത്