ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മദാനം-ക്രൂശജ്ഞാനം
ശുദ്ധവചനം
ഈവക ഇരിക്കയിൽ
യെശുനിത്യ സഭയിൽ
ഇന്നും താഴ്ച-എന്നി വാഴ്ച
കൊള്ളുന്നു ദൃഢം

൨. എല്ലാ ആഴി വീണു വാടി
ചിന്നി പൊകിലും
യെശു ഇന്നും -ഊന്നിനിന്നും
തഞ്ചിക്കൊങ്ങിടും
ആരുവാൻ അവനുടെ
അവകാശം-മൂലനാശം
ചെയ്വാൻ തുനിയും

൩. മൂലക്കല്ലും-കുത്തുതല്ലും
മറ്റും കൊണ്ടതാൽ
ഈ മതില്ക്കും-ഊക്കുനില്ക്കും
ആരും തട്ടിയാൽ
സൎവ്വശത്രു കൌശലം
പാറമെലെ ആലയം
കെട്ടഴിപ്പാൻ-തച്ചിടിപ്പാൻ
തെടുന്നു ബലാൽ

൪. ഒളിയമ്പു-വാക്കിൻ വമ്പു
ജ്ഞാനവഞ്ചന

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/65&oldid=190324" എന്ന താളിൽനിന്ന് ശേഖരിച്ചത്