ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുമ്പുള്ള സൃഷ്ടി പൊയതാൽ
വിനാശം ജീവനാരംഭം
എന്നെഅൎപ്പിച്ചു പ്രാവിൻ ദളം

൨. ക്രിസ്തിങ്കൽ സ്നാനത്തിൻ ജലം
തുടച്ചിടും മനൊ മലം
സൃഷ്ടിക്കെകാഗ്രം ഉണ്ടായാൽ
ഇലയെകാട്ടും പ്രാവിൻ കാൽ

൩. ആചാൎയ്യദണ്ഡിലെ തളിർ
മരിച്ചതിന്നുപുത്തുയിർ
അനുജരും മാ ജ്യെഷ്ഠനും
അനുഭവത്താൽ ജീവിക്കും

൪. ഒന്നിന്നി വെണം ചിന്തിച്ചാൽ
സദാത്മാവഗ്നി സ്നാനത്താൽ
അകം പുറം ചരാ ചരം
എല്ലാം ശുദ്ധീകരിക്കെണം

10. തിരുവത്താഴം

൫൪

രാഗം. ൭൮.

൧. കൊപം നിന്നൊടില്ലെന്നിട്ടു
പാപഗുഹയെ നീ വിട്ടു
മാനസം വെളിച്ചത്തൊടി
തൊന്നിക്കൊരു നല്ല മൊടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/73&oldid=190340" എന്ന താളിൽനിന്ന് ശേഖരിച്ചത്