ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രക്ഷിതാ നി മന്ത്രിക്കുന്നു
തല്ക്ഷണം ഉണ്ടാം വിരുന്നു
മന്നും വിണ്ണും താൻ ഭരിക്കും
മന്നൻ നിങ്കലെ വസിക്കും

൨. മാല തൂക്കിയും വിവാഹം
പൊല വെണ്ടതെ സന്നാഹം
മുട്ടിക്കെൾ കൃപാകുഠാരം
പൂട്ടിക്കാണാരുത് ദ്വാരം
ഗൎവ്വലെശവും വിലക്ക
സൎവ്വം അവനായ്തുറക്ക
യെശുവെ പ്രവെശിക്കെന്നു
ആശു ചൊല്ലെതിരെ ചെന്നു

൩. മിത്രം കാണ്കൊരെൻ നിൎവ്വാഹം
എത്ര നിന്നെ ചൊല്ലി ദാഹം
തന്നിയാകിൽ ഉണ്ടു കുത്തു
നിന്നിലുള്ളതുണ്മാൻ ക്ഷുത്തു
മാരി പൊലിതിൽ ചൊരിഞ്ഞു
പൂരിക്കൊഴിവിൽ വഴിഞ്ഞു
നൂണു ജീവിപ്പിക്ക ചിത്തെ
വീണുറങ്ങും നിന്റെ വിത്തെ

൪. ജീവനാവൂ തീയാഹാരം
ചാവടുത്താൽ എൻ സംസ്കാരം
മാംസരക്തത്താൽ നിൻ ദെഹം
ആം സഭയിൽ പുതുസ്നെഹം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/74&oldid=190342" എന്ന താളിൽനിന്ന് ശേഖരിച്ചത്