ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നിന്നി നിത്യം പാടുാം
നീ ദൈവത്തിൻ കുഞ്ഞാടുാം
കൃപയരുളിച്ചെയി ഒ യെസു

11. മാനസാന്തരം

൫൬

രാഗം. ൭൦

൧. എന്നെ നിന്റെ കൊപത്തിൽ
ശിക്ഷിക്കാതലിഞ്ഞു
ഇജ്ജനം ചെറുപ്പത്തിൽ
കെട്ടതെന്നറിഞ്ഞു
കൊപത്തീ-വെഗം നീ
ക്ഷാന്തിയാൽ തടുക്ക
രക്തത്തിൽ കെടുക്ക

൨. ചെയ്ത പാപത്താൽ എല്ലാം
ഉണ്ടെനിക്ക നാണം
കെട്ടു പോയതിന്നും ആം
നിന്നാൽ അത്രെ ത്രാണം
ഞാൻ പതിർ-നീ ഉയിർ
ചത്തതെ നിൻ വാക്കും
നൊക്കും പുതുതാക്കും

൩. ഈ ചതഞ്ഞുടഞ്ഞതും
ചെയ്ക നീ ആശ്വാസം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/76&oldid=190346" എന്ന താളിൽനിന്ന് ശേഖരിച്ചത്