ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശാന്തകാന്ത-ഇഹലൊകം
പൂണ്ടശൊകം-തീൎന്ന ശെഷം
നിത്യമാകും എൻ ആശ്ലെഷം

൬൫

രാഗം. ൨൭.

൧. ഭുവി ചങ്ങാതികൾ ചുരുക്കം
സ്വൎഗ്ഗത്തിലുണ്ടൊരുത്തമൻ
വെറെ തുണവിടും ഞെരുക്കം
കണ്ടാലെ അണയും ഇവൻ
തുണെക്കു യെശു താൻ മതി
എന്നിനി മെലിൽ എന്മതി

൨. മനുഷ്യർ ഊഞ്ചൽ പൊലെ ആടും
എൻ യെശു പാറ തുല്യനാം
അനിഷ്ട നാടും ശൂന്യകാടും
ആവന്നതൊക്കും പൊൽ എല്ലാം
സുഖദുഃഖങ്ങളും സരി
തുണക്കു യെശുതാന്മതി

൩. ആരാൽ എനിക്കൊരുപകാരം
അവനെ തൊഴനാക്ക ഞാൻ
എന്നീ വഴി ഭൂലൊകെ സാരം
എനിക്കൊ നല്ലതെ ചെയ്വാൻ
തനിക്കാമ്പൊന്നതെൻ സഖി
തുണെക്കു യെശുതാൻ മതി

൪. അവൻ എനിക്ക നല്ക്കണ്ണാടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/87&oldid=190369" എന്ന താളിൽനിന്ന് ശേഖരിച്ചത്