ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉൽ 96 ഉത്ത

stalk of a plantain tree, which is frequently made into
curry.

ഉണ്ണിമാങ്ങ, യുടെ. s. A small or young mango.

ഉണ്ണിയപ്പം, ത്തിന്റെ. s. Small cakes or fritters.

ഉണ്ണുന്നു, ണ്ടു, വാൻ. v. a. 1. To eat rice. 2. to suck
milk.

ഉത. ind. A particle of, 1. doubt. (what!) 2. of interro-
gation, (what, how?) 3. of connection, (also, and.) 4.
of deliberation, (either, or.) 5. it is also an expletive.

ഉത, യുടെ. s. 1. A kick, a blow with the foot; or a buf-
fet with the hand. 2. the rebounding of a gun.

ഉതകുന്നു, കി, വാൻ. v. n. 1. To serve, to
be of use, to serve in time, to help.

ഉതച. ind. See ഉത.

ഉതം. adj. Woven, sewn. നെയ്യപ്പെട്ടത.

ഉതളം, ത്തിന്റെ. s. The name of a tree, the fruit of
which is poisonous. Cerbera odallam or Cerbera manghas.

ഉതളി, യുടെ. s. 1. A leathern vessel. 2. the bladder.

ഉതളിക്കുന്നു, ച്ചു, പ്പാൻ. v. n. To be inflated or puffed
up with wind.

ഉതറൽ, ലിന്റെ. s. Shaking off.

ഉതറുന്നു, റി, വാൻ. v. n. To shake off.

ഉതാഹൊ. ind. A particle implying, 1. Deliberation,
(either or.) 2. asking, (how, what?)

ഉതി, യുടെ s. A tree.

ഉതിക്കുന്നു, ച്ചു, പ്പാൻ. v. n. To hiss, as a snake.

ഉതപ്പ്, ിന്റെ. s. Hissing.

ഉതിര, ിന്റെ. s. Falling off, dropping off.

ഉതിരുന്നു, ൎന്നു, വാൻ. v. n. 1. To fall or drop off, to
drop down.

ഉതിൎക്കുന്നു, ൎത്തു, പ്പാൻ. v. a. To cause to fall off or down,
to shake off.

ഉതിൎച്ച, യുടെ. s. Fall, falling or dropping off.

ഉതിൎത്തുന്നു, ൎത്തു, പ്പാൻ. v. a. To cause to fall or drop
off or down, to shake off.

ഉതിൎപ്പ, ിന്റെ. s. 1. Falling or dropping off. 2. shak-
ing off.

ഉതിൎമണി, യുടെ. s. Grain, &c. that have dropped or
fallen off.

ഉതിൎമ്മ, യുടെ. s. Falling off, dropping off.

ഉതെക്കുന്നു, ച്ചു, പ്പാൻ. v. a. 1. To kick, to strike
with the foot. 2. to spring back, to rebound.

ഉതെപ്പ, ിന്റെ, s. Kicking.

ഉൽകം, ത്തിന്റെ. s. Regretting. ആധി.

ഉൽകടം, ത്തിന്റെ. s. Woody cassia, or its bark. ഇ
ലവങ്കം. 2. intoxication, pride. മദ്യപാനം, മദം. adj.

1. Much, abundant, excessive. 2. drunk, intoxicated,
furious, mad.

ഉൽകണ്ഠ, യുടെ. s. Regretting, missing any thing or
person. ആധി.

ഉൽകൻ, ന്റെ. s. One who regrets.

ഉൽകരം, ത്തിന്റെ. s. A heap of grain, &c. ധാന്യ
ത്തിന്റെ കൂമ്പാരം.

ഉൽകൎഷം, ത്തിന്റെ. s. Excellence. ശ്രെഷ്ഠം. adj.
much, excessive.

ഉൽകൎഷിക്കുന്നു, ച്ചു, പ്പാൻ. v. n. To excel.

ഉൽകലിക, യുടെ. s. Regretting, missing any thing or
person. ആധി.

ഉൽകാരം, ത്തിന്റെ. s. 1. Winnowing corn. പതിര
പിടിക്ക. 2. piling it up. കുന്നിക്ക.

ഉൽകീൎണ്ണനം, ത്തിന്റെ. s. Scattering, sowing. വി
തറുക, വിതെക്കുക.

ഉൽകൃഷ്ടം, &c. adj. Excellent, great. ഉൽകൎഷം.

ഉൽകൊചം, ത്തിന്റെ. s. A bribe. കൈക്കൂലി.

ഉൽക്രമം, ത്തിന്റെ. s. 1. Irregularity, want of order
or method. ക്രമക്കെട. 2. ascending.

ഉൽക്രൊശം, ത്തിന്റെ. s. 1. An osprey or sea eagle.
ഞാറപ്പക്ഷി. 2. implacable hatred, confirmed enmity.
വൈരം, 3. lamentation. വിലാപം.

ഉൽഖാതം, &c. adj. 1. Eradicated, pulled up by the
roots. വെരൊടെ പറിക്കപ്പെട്ടത. 2. dug up. കിളെ
ക്കപ്പെട്ടത.

ഉത്തപ്തം, ത്തിന്റെ. s. Dried flesh. ഉണങ്ങിയ ഇ
റച്ചി. adj. Burnt, seared. ചുട്ട പഴുത്തത.

ഉത്തം, &c. adj. Wet, moistened. നനഞ്ഞത.

ഉത്തമൻ, ന്റെ. s. An excellent, good, or virtuous man.

ഉത്തമപുരുഷൻ, ന്റെ. s. 1. A honest, good, or vir-
tuous man. 2. a title of VISHNU 3. in grammar the first
person.

ഉത്തമം, &c. adj. Superior, excellent, best, virtuous. 2.
chief, principal, first.

ഉത്തമൎണ്ണൻ, ന്റെ. s. A creditor. As. കടം കൊടുത്ത
വൻ.

ഉത്തമാ, യുടെ. s. An excellent woman; one who is
handsome, healthy, affectionate, virtuous.

ഉത്തമാംഗം, ത്തിന്റെ. The head. തല.

ഉത്തംസം, ത്തിന്റെ. s. 1. An ear-ring. കൎണ്ണാലങ്കാ
രം. 2. a head ornament, a crest. ശിരൊലങ്കാരം.

ഉത്തരകാൎയ്യം, ത്തിന്റെ. s. Funeral rites, or obsequies.
ശെഷക്രിയ.

ഉത്തരക്രിയകൾ. s. plu. Funeral rites, or obsequies.
ശെഷക്രിയകൾ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/110&oldid=176137" എന്ന താളിൽനിന്ന് ശേഖരിച്ചത്