ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉപാ 108 ഉപാ

ഉപസ്തരിക്കുന്നു, ച്ചു, പ്പാൻ. v. a. To distribute melt-
ed butter. നൈ വിളമ്പുന്നു.

ഉപസ്ഥം, ത്തിന്റെ. s. The male or female organs of
generation. ഗുഹ്യെന്ദ്രിയം.

ഉപസ്ഥനിഗ്രഹം, ത്തിന്റെ. s. 1. Continence. 2.
chastity. അടക്കം.

ഉപസ്ഥാനം, ത്തിന്റെ. s. 1. A ceremony performed
by the Brahmins at noon. ബ്രാഹ്മണൎക്ക ഉച്ചക്കുള്ള
കൎമ്മം. 2. worship. വന്ദനം. ഉപസ്ഥാനം ചെയ്യു
ന്നു. To perform this ceremony.

ഉപസ്ഥാപനം, ത്തിന്റെ. s. Impressing or fixing on
the mind by frequent admonition. മനസ്സിൽ ഉറപ്പി
ക്കുക.

ഉപസ്ഥിതി, യുടെ. s. Memory, recollection. ഒൎമ്മ, ധാ
രണം.

ഉപസ്പൎശനം, ത്തിന്റെ. s. 1. Touching, contact. കൂ
ട്ടിതൊടുക. 2. bathing, ablution. കുളി. 3. rincing the
mouth, sipping water and ejecting it. ആചമനം.

ഉപസ്പൎശം, ത്തിന്റെ. s. See the preceding.

ഉപസ്മരണം, ത്തിന്റെ. s. Remembrance, recollecti-
on. ഒൎമ്മ.

ഉപസ്മൃതി, യുടെ. s. See the preceding.

ഉപസ്വനം, ത്തിന്റെ. s. Echo. മാറ്റൊലി.

ഉപസ്വരം, ത്തിന്റെ. s. Echo.

ഉപഹസിതം, ത്തിന്റെ.s. Laughter, laughing. ചി
രി.

ഉപഹാരം, ത്തിന്റെ. s. A complimentary gift, a pre-
sent to superiors. കാഴ്ചദ്രവ്യം.

ഉപഹൃതം, ത്തിന്റെ. s. Spoil, plunder. adj. Extorted,
plundered, spoiled. അപഹൃതം.

ഉപഹ്വരം. adj. 1. Solitary, private. നിൎജ്ജനദെശം.
2. near. സമീപം. s. A car, a carriage. വണ്ടി.

ഉപക്ഷമിക്കുന്നു, ച്ചു, പ്പാൻ. v. a. 2. To forgive; to
pardon. 2. to exercise patience.

ഉപാംശു. adj. Solitary, private. നിൎജ്ജനദെശം.

ഉപാകരണം, ത്തിന്റെ. s. 1. Studying the Vedas af-
ter initiation. 2. immolation, sacrifice of an animal. ബ
ലിക്കായുള്ള വധം.

ഉപാകൃതം, ത്തിന്റെ. s. Holy study; reading the Ve-
das after initiation. 2. immolation. ബലിക്കായുള്ള വ
ധം.

ഉപാകൃതം, ത്തിന്റെ. s. A victim, slain or to be slain.
ബലി, ബലിക്കായുള്ള വധം.

ഉപാഖ്യാതം. adj. Related, narrated.

ഉപാഖ്യാനം, ത്തിന്റെ. s. 1. Appendix. 2. history;
narration, relation. ചരിത്രം.

ഉപാഗമം, ഉപാഗമനം, ത്തിന്റെ. s. 1. Approach,
access. അടുത്തു വരവ. 2. promise, agreement. പ്ര
തിജ്ഞ.

ഉപാംഗം, ത്തിന്റെ. s. 1. The sectarial mark made
with sandal, &c. on the forehead of Hindus. 2. an ap-
pendage. അംഗത്തൊട ചെൎന്നത.

ഉപാത്തം. adj. Obtained. ലഭിക്കപ്പെട്ടത.

ഉപാത്യയം, ത്തിന്റെ. s. 1. Neglect, or disobedience
of any ordinance or custom. 2. disorder, or disorderly
behaviour. ക്രമക്കെട.

ഉപാദാനം, ത്തിന്റെ. s. 1. Abstraction, restraining
the organs of sense or perception. ഗ്രഹിക്കുക. 2. cause,
motive. 3. commonly a handful of raw rice, given in
charity; begging. ഭിക്ഷ.

ഉപാധി, യുടെ. s. 1. Virtuous reflection. ധൎമ്മചിന്ത.
2. deception, disguise. മായ. (In the Vedanta this is
especially applied to certain natural forms or properties,
considered as disguises of the spirit.) 3. a person dili-
gent and attentive for the support of a family. കുഡും
ബഭരണം ചെയ്യുന്നവൻ. 4. commonly, pain, trou-
ble, affliction, sickness. ആധി. 5. prevention.

ഉപാധീനം, ത്തിന്റെ. s. Independence, unrestraint,
freedom. സ്വാധീനം.

ഉപാധ്യായൻ, ന്റെ. s. 1. A spiritual preceptor. വാ
ധ്യാൻ. 2. an instructor, a scribe, a teacher. ഗുരു.

ഉപാധ്യായം, ത്തിന്റെ.s. Spiritual instruction.

ഉപാധ്യായ, യുടെ. s. A preceptress, a governess.

ഉപാധ്യായീ (or യാനീ) യുടെ. s. The wife of a teach-
er. ഉപാധ്യായന്റെ ഭാൎയ്യ.

ഉപാനൽ, ഹത്തിന്റെ. s. A shoe. ചെരിപ്പ.

ഉപാനഹം, ത്തിന്റെ. s. A shoe. ചെരിപ്പ.

ഉപാന്തം. adj. Near, proximate. സമീപമുള്ള.

ഉപാന്തികം. adj. Near, proximate. സമീപം.

ഉപാന്ത്യം, ത്തിന്റെ. s. Nearness. സമീപത.

ഉപായക്കാരൻ, ന്റെ. s. 1. A contriver; a plotter; a
schemer; an inventor; a projector; a designer. 2. an art-
ful, crafty or cunning person. ഉപായി.

ഉപായനം, ത്തിന്റെ.s. A present, a complimentary
gift to superiors, &c. കാഴ്ചദ്രവ്യം.

ഉപായം, ത്തിന്റെ. s. 1. An expedient, artifice, con-
trivance, stratagem, scheme, a project. 2. a plot, a plan.
3. subtlety, cunning. 4. a method, or means. 5. a remedy.
6. a means of success against an enemy: four are usually
enumerated, viz. Conciliation; presents or gifts; creating
dissension ; chatisement. സാമാനാദി. ഉപായം ചെയ്യു
ന്നു. 1. To contrive, to scheme; to plan; to use means.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/122&oldid=176149" എന്ന താളിൽനിന്ന് ശേഖരിച്ചത്