ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉര 111 ഉരു

ഉയിർ, രിന്റെ. s. 1. Life, vitality, animation. 2. breath.

ഉയിൎക്കുന്നു, ത്തു, പ്പാൻ. v. n. To revive, to get life
again, to be re-animated.

ഉയിൎത്തെഴുനീല്ക്കുന്നു, റ്റു, പ്പാൻ. v. n. To rise from
the dead.

ഉയിൎത്തെഴുനീല്പ, ിന്റെ. s. Resurrection, rising again.

ഉയിൎപ്പ, ിന്റെ. s. Resurrection; raising to life again.

ഉയിൎപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. To quicken, to re-
vive, to re-animate; to raise to life; to vivify.

ഉര, യുടെ. s. 1. The act of rubbing or moving one
body upon another; rubbing, friction. 2. a word, an ex-
pression, a sentence.

ഉരകല്ല, ിന്റെ. s. A touch-stone.

ഉരക്കുന്നു, ത്തു, പ്പാൻ. v. n. 1. To be strong; to be or
become firm. 2. to be violent, to be boisterous. 3. to
threaten, to frighten.

ഉരഗം, ത്തിന്റെ. s. A snake; a serpent. പാമ്പ.

ഉരഛദം, ത്തിന്റെ. s. Armour, പടച്ചട്ട, കവ
ചം.

ഉരണം, ത്തിന്റെ. s. 1. A ram. ആട്ടുകൊറ്റൻ. 2.
a cloud. മെഘം.

ഉരണാഖ്യം, ത്തിന്റെ. s. The broad-leaved Cassia,
Cassia Alata (Lin,) തകര.

ഉരണാക്ഷം, ത്തിന്റെ.s. The broad-leaved Cassia.
Cassia Alata. (Lin.) തകര.

ഉരപ്പൻ, ന്റെ. s. A curry-comb.

ഉരഭ്രം, ത്തിന്റെ. s. A ram. ആട്ടുകൊറ്റൻ, ചുവ
ന്ന ആട.

ഉരമരുമ്മ, ിന്റെ. s. A medicine generally given to
children.

ഉരം, ത്തിന്റെ. s. 1. Strength; firmness. 2. the breast,
the bosom. ഉരം വീഴുന്നു. To get a particular disease
by rolling on the ground, applied only to children under
twelve months old.

ഉരമ്പൽ, ലിന്റെ. s. 1. A great noise, roaring. 2. grumb-
ling.

ഉരമ്പുന്നു, മ്പി, വാൻ. v. n. To make a great noise; to
roar; to grumble (as a dog.)

ഉരയുന്നു, ഞ്ഞു, വാൻ. v. n. 1. To rub, to be rubbed.
2. to be reduced to powder. 3. to be wasted or worn a-
way by rubbing. 4. to rub against. 5. to wear by fric-
tion.

ഉരരീ. ind. A particle implying; 1. Assent. അംഗീകാ
രം. 2. expansion. വിസ്താരം. (it chiefly occurs in
composition.)

ഉരരീകൃതം. adj. 1. Promised, agreed, approved. പ്രതി

ജ്ഞചെയ്യപ്പെട്ടത, അംഗീകരിക്കപ്പെട്ടത. 2. spread
expanded. വിടൎക്കപ്പെട്ടത.

ഉരൽ, ലിന്റെ. s. A wooden mortar used for cleaning
rice or in which any thing is beaten with a pestle.

ഉരൽപ്പുര, യുടെ. s. A small room in which paddy, &c.
is beaten.

ഉരവ, ിന്റെ. s. 1. Rubbing, friction. 2. rubbing, try-
ing metal by a touch-stone.

ഉരശ്ഛദം, ത്തിന്റെ. s. Armour, mail. കവചം.

ഉരസൽ, ലിന്റെ. s. 1. Friction. 2. contention.

ഉരസിലൻ, ന്റെ. s. One who is broad chested, or
who has a full or broad breast. നെഞ്ചൂറ്റമുള്ളവൻ.

ഉരസുന്നു, സി, വാൻ. v. a. 1. To rub. 2. to contend.

ഉരസ്ത്രാണം, ത്തിന്റെ. s. Mail, the breast plate, or
cuirass. കവചം.

ഉരസ്വാൻ, ന്റെ. s. One who is broad chested, full
breasted, strong. നെഞ്ചൂറ്റമുള്ളവൻ.

ഉരസ്സ, ിന്റെ. s. The breast, the bosom; the belly. മാ
ൎവിടം.

ഉരസ്സരം, ത്തിന്റെ. s. A snake, or serpent. പാമ്പ.

ഉരസ്സൂത്രിക, യുടെ. s. A pearl necklace. മുത്തുകൊ
ണ്ടുള്ള മാല.

ഉരി, യുടെ. s. An eighth part of a measure.

ഉരിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To flay, or strip, to strip
off the skin, to skin. 2. to pull off, to strip off covering.

ഉരിച്ചിൽ, ലിന്റെ. s. 1. The act of flaying or stripping
off the skin. 2. stripping.

ഉരിപ്പ, ിന്റെ. s. See the preceding.

ഉരിയാടുന്നു, ടി, വാൻ. v. a. To speak, to talk, to ut-
ter, to make a noise.

ഉരിയാട്ടം, ത്തിന്റെ. s. Speaking, talking, speech.

ഉരിയുന്നു, ഞ്ഞു, വാൻ. v. n. 1. To be pulled off, strip-
ped or skinned.

ഉരിവ, ിന്റെ. s. Stripping off, flaying.

ഉരീ. ind. A particle, implying (especially in composition,)
1. Promise, assent. അംഗീകാരം. 2. expansion. വി
സ്താരം.

ഉരീകൃതം. adj. 1. Promised. പ്രതിജ്ഞ ചെയ്യപ്പെട്ട
ത. 2. expanded, spread. വിടൎക്കപ്പെട്ടത.

ഉരു. adj. Great, large. വലിയ.

ഉരു, വിന്റെ, s. 1. Form, figure. 2. head or denomi-
nation of animals, as head of oxen, &c. 3. a piece, quan-
tity, number. 4. a vessel or ship. 5. pieces, parts, arti-
cles. 6. repeating frequently.

ഉരുകുന്നു, കി, വാൻ. v. n. 1. To melt, to dissolve, to be
or become melted. 2. to be dissolved, to become liquid,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/125&oldid=176152" എന്ന താളിൽനിന്ന് ശേഖരിച്ചത്