ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഊൎമ്മി 119 ഊഴി

ഊൎദ്ധ്വഗമനം, ത്തിന്റെ. s. See ഊൎദ്ധ്വഗതി.

ഊൎദ്ധ്വജാനു, വിന്റെ. s. One who is thick kneed,
long shanked. കാൽ നീണ്ടവൻ.

ഊൎദ്ധ്വജ്ഞു, വിന്റെ. s. See the preceding.

ഊൎദ്ധ്വദെഹികം, ത്തിന്റെ. s. Funeral rites. ശെഷ
ക്രിയ.

ഊൎദ്ധ്വപുണ്ഡ്രം, ത്തിന്റെ. s. A perpendicular line
on the forehead made with sandal, &c. a sectarial mark.
തൊടുകുറി.

ഊൎദ്ധ്വപ്രാപ്തി, യുടെ. s. 1. Ascension. സ്വഗ്ഗാരൊ
ഹണം. 2. demise, death. മരണം. 3. advance. വ
ൎദ്ധന.

ഊൎദ്ധ്വബാഹു, വിന്റെ. s. One who holds up the
arms. കൈ ഉയൎത്തിയവൻ.

ഊൎദ്ധ്വഭാഗം, ത്തിന്റെ. s. The top; the upper part.
മുകൾപ്രദെശം, മെൽഭാഗം.

ഊൎദ്ധ്വമാകുന്നു, യി, വാൻ. 1. 1. To be above, on high,
&c. ഉയരമാകുന്നു. 2. to be bereaved or deprived of:
ഇല്ലാതാകുന്നു.

ഊൎദ്ധ്വമുഖി. adj. Supine, having the face upwards. മെ
ല്പട്ടമുഖമായുള്ളത.

ഊൎദ്ധ്വം. adj. Above, on high, upward. മെൽ, മെലെ.
adj. 1. Above, superior, upper. 2. high. ഉയരം. 3. last.
ഒടുക്കം. ഊൎദ്ധ്വം വലിക്കുന്നു. To draw the last
breath, to breathe the last. അവസാന വായു വലി
ക്കുന്നു.

ഊൎദ്ധ്വരൊമം, ത്തിന്റെ. s. Hairs which are inclined
or stand upwards. മെല്പട്ട എഴുന്നിരിക്കുന്ന രോമം.

ഊൎദ്ധ്വലൊകപ്രാപ്തി, യുടെ. s. Ascension to heaven,
or reception into heaven സ്വൎഗ്ഗപ്രാപ്തി.

ഊൎദ്ധ്വലൊകം, ത്തിന്റെ. s. Heaven; paradise; the
world above. സ്വഗ്ഗം, മെൽ ലൊകം.

ഊൎദ്ധ്വവായു, വിന്റെ. s. The last breath of a dying
person.

ഊൎദ്ധ്വശ്വാസം, ത്തിന്റെ. s. See the preceding.

ഊൎപ്പന്നി, യുടെ. s. A tame, or domestic pig.

ഊൎപ്പം, ത്തിന്റെ. s. A plant or shrub.

ഊർപ്രദക്ഷിണം, ത്തിന്റെ. s. Perambulation of a
town.

ഊൎമ്മി, യുടെ. s. 1. A wave. തിര. 2. a current, the flow-
ing of water. ഒഴുക്ക. 3. a plait or fold in a garment, &c.
ഞൊറിവ.

ഊൎമ്മിക, യുടെ. s. 1. A finger-ring. മൊതിരം. 2. a plait
or fold in a garment. ഞൊറിവ. 3. a wave. തിര.

ഊൎമ്മിമത്ത. adj. 1. Crooked. വളഞ്ഞത. 2. wavy, bil-
lowy. തിരമാലയുള്ളത.

ഊശൻ, ന്റെ. s. 1. A fool, a simpleton. 2. one who has
a short beard.

ഊശാന്താടി, യുടെ. s. A short or small beard.

ഊഷകം, ത്തിന്റെ. s. Dawn, day-break. ഉഷസ്സ.

ഊഷണം, ത്തിന്റെ. s. Black pepper. Piper nigrum.
നല്ല മുളക. 2. dry ginger. ചുക്ക. 3. long pepper. തി
ൎപ്പലി.

ഊഷണാ, യുടെ. s. Long pepper. Piper longum. തിൎപ്പ
ലി.

ഊഷം, ത്തിന്റെ. s. Soil impregnated with saline par-
ticles. ഉവർ നിലം.

ഊഷരം,ത്തിന്റെ. s. Ground of a salt soil, ഊഷരഭൂ
മി. Ground possessing a saline or salt soil. ഉവർ നിലം.

ഊഷവാൻ, ന്റെ. s. A spot consisting of saline soil.
ഉവർ നിലം.

ഊഷ്മാവ, ിന്റെ. s. 1. Heat. 2. closeness. ചൂട. 3.
sunshine. വെയിൽ.

ഊഷ്മകം. adj. Hot, warm. ചൂടുള്ള.

ഊഷ്മത, യുടെ. s. 1. Heat. ചൂട. 2. zeal, fervency, ar-
dency.

ഊഷ്മളൻ, ന്റെ. s. 1. One who is hot, warm. 2. zea-
lous, ardent. ഉഷ്ണമുള്ളവൻ.

ഊഷ്മാഗമം, ത്തിന്റെ. s. 1. Heat. ചൂട. 2. sunshine.
വെയിൽ. 3. the hot season. വെനൽ കാലം.

ഊഷ്മാവ, ിന്റെ. s. 1. Heat ; ചൂട. 2. flame; ജ്വാല.

ഊഹനീ, യുടെ. s. A broom. ചൂൽ.

ഊഹനീയം. adj. Conjecturable, possible to be guessed.
ഊഹിപ്പാൻ തക്കത.

ഊഹം, ത്തിന്റെ. s. 1. Thought, reasoning. 2. guess,
conjecture.

ഉൗഹിക്കുന്നു, ച്ചു, പ്പാൻ. v. a. To think, to imagine;
to reason; to apprehend, to infer. 2. to guess, to con-
jecture.

ഊഹിതം. adj. Guessed, conjectured; imagined. ഊ
ഹിക്കപ്പെട്ടത.

ഊഹ്യമാനം. adj. Guessing, conjecturing.

ഊഹ്യം. adj. Conjecturable, possible to be guessed. ഊ
ഹനീലം.

ഊള, യുടെ. s. 1. A creeping plant. 2. rottenness.

ഊളൻ, ന്റെ. s. A jackall.

ഊഴം, ത്തിന്റെ. s. 1. Time, term, duty. ഊഴം കഴി
ക്കുന്നു. To perform duty, or turns. ഊഴം മാറുന്നു. To
change turns, to change guard.

ഊഴി, യുടെ. s. Earth. ഭൂമി.

ഊഴിമണ്ഡലം, ത്തിന്റെ. s. The earth, or terrestrial
globe. ഭൂമി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/133&oldid=176160" എന്ന താളിൽനിന്ന് ശേഖരിച്ചത്