ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കടു 142 കട്ടി

കടീരകം, ത്തിന്റെ. s. The posteriors.

കടീരം, ത്തിന്റെ. s. The cavity of the loins, or the
iliac regions.

കടുവിന്റെ. s. 1. Pungency, or a pungent taste. എരി
വ. 2. the name of a medicinal plant. കടുകരൊഹണി.
3. an improper action, an act which ought not to be
done. ദുഷ്കൎമ്മം. 4. fierceness. 5. dispute, contention.
adj. 1. Pungent. 2. envious. 3. fierce, impetuous, hot. 4.
fragrant. 5. bad-scented, ill-smelling. 6. displeasing,
disagreeable. അസഹ്യം.

കടുക, ിന്റെ. s. Mustard, Sinapis Chinensis. (Lin.)

കടുകരൊഹണി, യുടെ. s. See കടുരൊഹണി. A me-
dicinal plant used as a sedative and laxative, Black Hel-
lebore. Helleborus niger.

കടുകലാബു, വിന്റെ. s. A bitter gourd. പെച്ചുര.

കടുകീ, യുടെ. s. A medicinal plant. See കടുരൊഹി
ണി.

കടുകീടകം, ത്തിന്റെ. s. A gnat, a musquito. കൊതുക.

കടുക്കൻ, ന്റെ. s. An ear-ring.

കടുക്കനെ. adv. In haste, hastily.

കടുക്കന്ന. adv. Hastily.

കടുക്കാ, യുടെ. s. Caduca, Yellow myrobalan or ink nut.
Chebulic myrobolan, Terminalia Chebula. (Willd.)

കടുക്കാച്ചായം, ത്തിന്റെ. s. The juice or die of the
preceding.

കടുക്കുന്നു, ത്തു, വാൻ. v. n. 1. To grow hard. 2. to be
harsh; to be angry. 3. to increase; to grow worse, as
sickness, &c. കടുത്തപറയുന്നു. To speak harshly or
angrily.

കടുതുംബീ, യുടെ. s. A bitter gourd. പെച്ചുര.

കടുത്രയം, ത്തിന്റെ. s. A compound of three pungent
substances, as black pepper, long pepper, and dry ginger.
മുളക, തിപ്പലി, ചുക്ക.

കടുത്തില, യുടെ. s. A dagger.

കടുന്തുടി, യുടെ. s. A kind of play thing.

കടുന്തൂക്കം, ത്തിന്റെ. s. A precipice, a steep place.

കടുന്നൽ, ലിന്റെ. s. 1. A hornet. 2. a wasp. കടുന്നൽ
കൂട. A hornet's or wasp's nest.

കടുപ്പക്കാരൻ, ന്റെ. s. 1. One who is cruel, hard-
hearted, unfeeling, harsh, severe. 2. inflexible, rigid,
untractable.

കടുപ്പട്ടൻ, ന്റെ. s. A low tribe of Nairs.

കടുപ്പം, ത്തിന്റെ. s. 1. Hardness, solidity, solidness. 2.
brittleness. 3. pungent taste. 4. cruelty, hard-heartedness,
harshness. 5. obduracy. 6. unkindness. 7. difficulty. 8.
inflexibility. 9. increase. 10. prowess, bravery. adj. 1.

Hard, solid. 2. pungent. 3. cruel, hard-hearted, unfeel-
ing, oppressive, rigorous. 4. obdurate, inflexible. 5. diffi-
cult. 6. brittle. കടുപ്പങ്കാട്ടുന്നു. To act in a cruel or
unfeeling manner, to treat harshly, severely. കടുപ്പം കൂ
ട്ടുന്നു. To be angry. കടുപ്പമാകുന്നു. To make hard, to
harden.

കടുഫലം, ത്തിന്റെ. s. The fruit of the prickly Crateva,
Crateva Marmelos. കൂവളത്തിൻ കാ.

കടുമാൻ, ന്റെ. s. A deer.

കടുമീൻ, നിന്റെ. s. The name of a fish.

കടുംഭര, യുടെ. s. A medicinal plant. കടുരൊഹണി.
See the following.

കടുരൊഹിണീ, യുടെ. s. A medicinal plant, used as a
sedative, Black Hellebore, Helleborus niger.

കടുവറുപ്പ, ിന്റെ. s. Scenting, perfuming.

കടുവാ, യുടെ. s. A royal tiger.

കടുവാക്ക, ിന്റെ. s. Obscene language.

കട്ട, ിന്റെ. s. Sediment, dregs, lees. കട്ടകളയുന്നു.
To remove the sediment, &c.

കട്ട, യുടെ. s. 1. A clod, a lump of earth. 2. concretion,
coagulation, the body formed by coagulation, mass. 3. a
bit of gold put on jewels for ornament. 4. a lump or
pig of iron or other metal. 5. the seed of the bamboo. കട്ട
കെട്ടുന്നു: 1. To coagulate, to form into a mass. 2. to con-
geal, to become hard. കട്ടപിടിക്കുന്നു. To form into
a mass, as flour, &c. when damp. കട്ടകുത്തുന്നു. To dig
lumps of earth or stiff mud, &c. out of the water. കട്ട
കൊത്തുന്നു. To cut out sods, or turf. കട്ടയിടുന്നു.
1. To dam, to embank. 2. to flower and seed, as the
bamboo.

കട്ടക്കാര, യുടെ. s. A thorny plant.

കട്ടക്കിടാവ, ിന്റെ. s. A babe, a new borne infant.

കട്ടക്കുരികിൽ, ലിന്റെ. s. A kind of small bird.

കട്ടങ്ങം, ത്തിന്റെ. s. A tie on the neck of oxen, &c.

കട്ടപ്പാര, യുടെ. s. An instrument or kind of wooden,
pointed, spade used by husbandmen in digging large
clods when the earth is wet.

കട്ടാരം, ത്തിന്റെ. s. A kind of dagger.

കട്ടാരി, യുടെ. s. 1. A kind of dagger. 2. a wooden vessel.

കട്ടി, യുടെ. s. 1. A weight. 2. an ingot, or bar of metal.
3. firmness, strength. 4. solidity, heaviness. 5. a clod or
a lump of earth. 6. a mass.

കട്ടിൽ, ലിന്റെ. s. A cot, a bed, a couch.

കട്ടിൽസ്ഥാനം, ത്തിന്റെ. s. Property given by a Nair
to his wife and children. കട്ടിൽസ്ഥാനം കൊ
ടുക്കുന്നു. To give such property.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/156&oldid=176183" എന്ന താളിൽനിന്ന് ശേഖരിച്ചത്