ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ്ണാ 145 കണ്ണെ

the Hindus, is similar to the marriage ring among Christi-
ans. It is also used among native christians, and the
bit of gold is called tali. താലി.

കണ്ഠാരം, ത്തിന്റെ. s. A tune. ഒരു രാഗം.

കണ്ഠാഭരണം, ത്തിന്റെ. s. A jewel worn on the
throat. കണ്ഠഭൂഷണം.

കണ്ഠീരവം, ത്തിന്റെ. s. A lion. സിംഹം.

കണ്ഡം, ത്തിന്റെ, s. Itch, itching. ചിരങ്ങ.

കണ്ഡനം, ത്തിന്റെ. s. Thrashing, separating the chaff
from the grain. ധാന്യം അടിക്കുക.

കണ്ഡൂ, വിന്റെ. s. The itch, itching. ചൊറി.

കണ്ഡൂകരി, യുടെ. s. Cowhage, Carpopogon pruriens.
നായ്ക്കുരണ.

കണ്ഡൂതി, യുടെ. s. Itching, the itch. ചൊറി.

കണ്ഡൂയനം, ത്തിന്റെ. s. The itch, itching. ചൊറി.

കണ്ഡൂര, യുടെ. s. Cowhage, Carpopogon or dolichos
pruriens. നായ്ക്കുരണ.

കണ്ഡൊയം, ത്തിന്റെ. s. A caterpillar. കമ്പിളിപു
ഴു.

കണ്ഡൊലകം, ത്തിന്റെ. s. A safe, a store room. പ
ത്തായം.

കണ്ഡൊലം, ത്തിന്റെ. s. 1. A large basket. 2. a
safe, any place in which provisions are kept. കൂടക്കൊ
ട്ട, കുണ്ട.

കണ്ഡൊലവീണ, യുടെ. s. A vulgar lute. കിന്നരം.

കണ്ണ, ിന്റെ. s. 1. The eye, the organ of vision. 2.
the bud of a plant. 3. the mesh of a met. 4. the joint
or knot in a cane or in the stalk of any reed or plant. 5.
a source or spring of water. 6. the nipples of the breast.
7. the holes of a sieve. 8. the stars in a peacock's tail.
9. the head of a boil. 10. the hole of a furnace in which
the bellows is fixed. 11. greatness.

കണ്ണട, യുടെ. s. Spectacles.

കണ്ണടപ്പുള്ളി, യുടെ. s. A row of white hairs over the
eye of a bullock considered a particular quality.

കണ്ണടെക്കുന്നു, ച്ചു, പ്പാൻ. v. a. 1. To shut the eyes,
to close the eyes. 2. to wink.

കണ്ണൻ, ന്റെ. s. 1. One who has eyes. 2. a title of
VISHNU. 3. one who sees every thing. 4. a large fish, the
mullet.

കണ്ണൻവാഴ, യുടെ. s. A kind of plantain.

കണ്ണൻപഴം, ത്തിന്റെ. s. A kind of plantain fruit.

കണ്ണാടി, യുടെ. s. 1. A mirror, a looking-glass. 2. spec
tacles.

കണ്ണാടിക്കൂട, ിന്റെ. s. A spectacle case, a looking-
glass case.

കണ്ണാടിത്തടം, ിന്റെ. s. 1. The hip and loins, or the
hip only. 2. the hip bone, the os ilium.

കണ്ണാടിത്തിണ്ണ, യുടെ. s. The steps or out work of a
verandah.

കണ്ണാടിവാതിൽ, ലിന്റെ. s. A glass door.

കണ്ണാറ, ിന്റെ. s. A stork.

കണ്ണി, യുടെ. s. 1. A ring or link of a chain. 2. the
meshes of a net. 3. the name of a fish. 4. life. 5. a salt-
marsh, a salt-pan. 6. a shoot of the betel or pepper vines.

കണ്ണികഴിയുന്നു, ഞ്ഞു, വാൻ. v. n. To die.

കണ്ണികുത്തുന്നു, ത്തി, വാൻ. v. n. To shoot or branch
out, as the betel, and pepper vines.

കണ്ണിണ, യുടെ. s. Both eyes, a couple of eyes.

കണ്ണിമ, യുടെ. s. 1. Winking, twinkling of the eye. 2.
the eye-lid. 3. the eye-lashes.

കണ്ണിമക്കുന്നു, ച്ചു, പ്പാൻ. s. To twinkle, to wink
with the eye.

കണ്ണിമാങ്ങാ, യുടെ. s. A young or green mango not full
grown.

കണ്ണിവെറ്റില, യുടെ. s. Young or tender betel leaves
which grow on the branches.

കണ്ണീർ, രിന്റെ. s. A tear, tears.

കണ്ണുകാട്ടുന്നു, ട്ടി, വാൻ. v. a. To beckon or make signs
with the eyes. കണ്ണുകാട്ടി വിളിക്കുന്നു. To call by mo-
tioning with the eye.

കണ്ണുചികിത്സ, യുടെ. s. The profession of an oculist.

കണ്ണുചിമ്പുന്നു, മ്പി, വാൻ. v. n. 1. To shut or close
the eyes. 2. to die.

കണ്ണുതുറക്കുന്നു, ന്നു, പ്പാൻ. v. a. To open the eyes; to awake.

കണ്ണുതുറിക്കുന്നു, ച്ചു, പ്പാൻ. v. n. To stare, to look
with fixed eyes.

കണ്ണൂർ, രിന്റെ. s. Cannanoor.

കണ്ണുനീർ, രിന്റെ. s. A tear, tears. കണ്ണുനീർ ഒഴു
കുന്നു. Tears to flow, to weep. കണ്ണുനീർ ഒഴുക്കുന്നു,
or ഒലിപ്പിക്കുന്നു. To shed tears, to weep.

കണ്ണുരുട്ട, ിന്റെ. s. 1. The rolling of the eye. കണ്ണു
രുട്ടുന്നു. To turn or roll the eyes.

കണ്ണുവൈദ്യൻ, ന്റെ. s. An oculist, one who profes-
ses to cure distempers of the eyes.

കണ്ണൂക്ക, ിന്റെ. s. Visiting the relation of a deceas-
ed person. കണ്ണൂക്ക കാണുന്നു , To visit the relations
of a deceased person.

കണ്ണെഴുത്ത, ിന്റെ. s. Anointing the eyes with any
collyrium.

കണ്ണെറ, ിന്റെ. s. An evil look.

U

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/159&oldid=176186" എന്ന താളിൽനിന്ന് ശേഖരിച്ചത്