ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കദ 147 കന

കഥനകൻ, ന്റെ. s. A name of a camel.

കഥനം, ത്തിന്റെ. s. Saying, narrating, relating. പ
റക.

കഥം. ind. 1. A particle of interrogation, how? what?
2. also implying mode, how, in what manner? 3. a parti-
cle of amazement or surprise. 4. of pleasure. 5. of abuse.
6. of interrogation, implying doubt. എങ്ങിനെ.

കഥാപ്രസക്തൻ, ന്റെ. s. One who is fond of heart-
ing tales, stories, &c. കഥയിങ്കൽ താല്പൎയ്യമുള്ളവൻ.

കഥാപ്രസംഗം, ത്തിന്റെ. s. 1. Talkativeness, talk-
ing much, തുമ്പില്ലാത്തസംസാരം. 2. half-witted-
ness, foolishness. 3. conjuring, dealing in antedotes, &c.

കഥാപ്രാണൻ, ന്റെ. s. An actor, the speaker of a
prologue, the introducer of a drama. ആട്ടക്കാരൻ.

കഥാരസം, ത്തിന്റെ. 1. A delight in tales, stories,
&c. 2. a pleasing story.

കഥാവിശെഷം, ത്തിന്റെ. s. A particular or excel-
lent history, or story.

കഥാസാരം, ത്തിന്റെ. s. 1. The purport, meaning or
chief part of a history or story. 2. a pleasing story.

കഥികൻ, ന്റെ. s. A story teller by profession, a nar-
rator, a relator of ancient tales. ചൊല്ലുന്നവൻ.

കഥിക്കുന്നു, ച്ചു, പ്പാൻ. v. n. To speak, to tell, to relate,
to narrate. പറയുന്നു.

കഥിതം. adj. Spoken, related, narrated. പറയപ്പെട്ട
ത.

കദകം, ത്തിന്റെ. s. A rain cloud. കാർമെഘം.

കദദ്ധ്വാ, വിന്റെ. s. A bad road. ചീത്തവഴി.

കദനം, ത്തിന്റെ. s. 1. Sin. പാപം. 2. destroying,
killing. ഹിംസ. 3. war, battle. യുദ്ധം.

കദം, ത്തിന്റെ. s. A cloud. മെഘം.

കദംബകം, ത്തിന്റെ. s. 1. A multitude. കൂട്ടം. 2.
mustard. കടുക. See the following.

കദംബം, ത്തിന്റെ. s. 1. A tree, commonly Cadamba,
Naucleda Cadamba. നീർകടമ്പ. 2. the mustard seed
plant, Sinapis Dichotoma. കടുക. 3. a multitude, an
assemblage, a collection. കൂട്ടം. 4. an arrow. അമ്പ. 5.
a cloud. മെഘം.

കദരം, ത്തിന്റെ. s. A white sort of Mimosa. വെളു
ത്ത കരിങ്ങാലി.

കദൎയ്യം, &c. adj. Avaricious, miserly. ലുബ്ധ.

കദളി, യുടെ. s. 1. The name of a superior kind of plan-
ntain, Musa Sapientum. വാഴ. 2. a kind of deer. ഒരു വ
ക മാൻ. 3. a flag, a banner. കൊടി.

കദളിപ്പഴം, ത്തിന്റെ. s. The plantain fruit.

കദളിവാഴ, യുടെ. s. The plantain or banana tree.

കദാ. ind. When, at what time? എപ്പൊൾ.

കദാചന. ind. Sometime or other. ചിലപ്പൊൾ.

കദാചിൽ. ind. Sometimes, at sometime or other, once.
ചിലപ്പൊൾ, ഒരിക്കൽ.

കദുഷ്ണം, ത്തിന്റെ. s. Warmth, gentle heat. കുറഞ്ഞ
ചൂട. adj. Warm.

കദ്രു, വിന്റെ. s. Tawny, (the colour.) മഞ്ഞൾ നി
റം.

കദ്രൂ, വിന്റെ. s. The wife of Casyapa and mother of
the serpent race, inhabiting the regions below the earth.
സൎപ്പങ്ങളുടെ മാതാവ.

കദ്വദൻ. s. 1. One who speaks ill, inaccurately, in-
distinctly, &c. ചീത്തവാക്ക പറയുന്നവൻ. 2. one
who is vile, base, contemptible. നിന്ദ്യൻ.

കദ്വദം, &c. adj. 1. Speaking ill, inaccurately, indis-
tinctly. ചീത്തവാക്ക പറയുന്നത. 2. vile, base, con-
temptible. നിന്ദ്യം.

കനകക്കല്ലൂരി, യുടെ. s. A kind of small pox.

കനകണ്ഡം, ത്തിന്റെ. s. The royal parasol. രാജ
ഛത്രം.

കനകപരീക്ഷ, യുടെ s. The art of trying gold.

കനകപലം, ത്തിന്റെ. s. A pallam, a weight of gold
and silver, equal to 16 mashas or about 200 grains troy.
ഒരു പലം സ്വൎണ്ണം.

കനകപ്പല്ലക്ക, ിന്റെ. s. A palankeen over laid with
gold.

കനകപ്പൊടി, യുടെ. s. Gold dust.

കനകം, ത്തിന്റെ. s. 1. Gold. 2. the name of a tree
which bears red flowers, Butea frontdosa. See പ്ലാശ.
3. the thorn apple, Datura metel. ഉമ്മത്ത. 4. mountain
ebony, Bauhinia variegata. 5. a shrub yielding a yellow
fragrant flower, Michelia champaca. കനകാഭിഷെകം
ചെയ്യുന്നു. Lit : to bathe with gold. To pour over an-
other's head gold coin, in approbation of learning, &c.

കനകമാല, യുടെ. s. A gold neck-lace.

കനകവാഴ, യുടെ. s. A potherb.

കനകാധ്യക്ഷൻ, ന്റെ. s. The treasurer or superin-
tendant of gold. പൊന്നിന്നധിപൻ.

കനകാലുക, യുടെ. s. A gold jar or vase. പൊൻകി
ണ്ടി.

കനകാഹ്വയം, ത്തിന്റെ . s. Stramonium, or thorn
apple. Datura fastuosa. (Willd.) ഉമ്മത്തം.

കനക്കെ, കനക്കവെ. part. Much, many.

കനക്കുന്നു, ത്തു, വാൻ. v. n. 1. To get stout; to be-
come thick. 2. to become heavy. 3. to increase.

കനക്കുറവിന്റെ. s, 1. Lightness. 2. thinness. 3.

2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/161&oldid=176188" എന്ന താളിൽനിന്ന് ശേഖരിച്ചത്