ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കരി 157 കരു

കരിമരുന്ന, ിന്റെ. s. Black powder, commonly gun-
powder.

കരിമാനം, ത്തിന്റെ. s. The blue or azure sky.

കരിമാൻ, ന്റെ. s. The black antelope.

കരിമീൻ, ന്റെ. s. A kind of fish, the sole, or carp.

കരിമുഖൻ, ന്റെ. s. A name of Genapati.

കരിമുണ്ടകൻ, ന്റെ. s. A kind of paddy sown in Sep-
tember and ripening in January.

കരിമുള്ള, ന്റെ. s. The rough part of the out side of
jack fruit.

കരിമ്പ, ിന്റെ. s. The sugar-cane, Saccharum officina-
rum. (Lin.) There are several kinds, the blue ; നീലക്ക
രിമ്പ. The white ; വെള്ളക്കരിമ്പ ; The striped. നാ
മക്കരിമ്പ. Another sort, ൟഴകരിമ്പ.

കരിമ്പടം, ത്തിന്റെ. s. An Indian blanket, made of
coarse black wool.

കരിമ്പൻ, ന്റെ. s. Grey (the color.) കരിമ്പനടിക്കു
ന്നു. Tം become mildewed, as cloth.

കരിമ്പന, യുടെ . s. A palmira tree, Borassus flabelli-
formis masc.

കരിമ്പയറ,ിന്റെ. s. A kind of black peas.

കരിമ്പാട്ടം, ത്തിന്റെ. s. The act of expressing juice
from the sugar-cane. കരിമ്പാട്ടുന്നു. To express juice
from the sugar-cane.

കരിമ്പാറ, യുടെ. s. A black rock.

കരിമ്പായൽ, ലിന്റെ. s. An aquatic plant.

കരിമ്പിത്തം, ത്തിന്റെ. s. A disease in which black
bile is vomited.

കരിമ്പിൻനീർ, രിന്റെ. s. The juice of the sugar-cane.

കരിമ്പുമാലി, യുടെ. s. Ground on which sugar-cane is
planted, (especially the bank of a river.)

കരിമ്പുലി, യുടെ . s. A black tiger.

കരിമ്പുറം, ത്തിന്റെ. s. A buffalo.

കരിമ്പൂച്ച, യുടെ. s. A black cat.

കരിമ്പൊള, യുടെ. s. A medicinal plant, Caladum ova-
turn.

കരിയറ, യുടെ. s. The part of a plough on which the
share is fixed.

കരിയാത്തൻ, ന്റെ. s. A deity.

കരിയില, യുടെ. s. A dry leaf, as fallen from the tree.

കരിയിറക്കുന്നു, ക്കി, വാൻ. v. a. To put a mortgagee
in possession of corn fields previously mortgaged that he
(the mortgagee) may cultivate them.

കരിയിറങ്ങുന്നു, ങ്ങി, വാൻ. v. n. To enter on land
previously mortgaged.

കരിയുന്നു, ഞ്ഞു, വാൻ. v. n. 1. To be scorched, to be

burnt; to be singed as applied to the hair, or leather,
and the body, if burnt black. 2. to grow or turn black.
3. to be dried up, to dry. 4. to heal as a sore.

കരിവ, ിന്റെ. s. 1. Scorching, burning, singing. 2.
drought. 3. the healing of a wound or sore.

കരിവഴല, യുടെ. s. A large kind of black snake.

കരിവാകമീൻ, നിന്റെ. s. The name of a fish.

കരിവിലാന്തി, യുടെ. s. A substitute for Sarsaparilla,
Smilax aspera.

കരിവിവള്ളി, യുടെ. s. A creeping plant. Bryonia um-
bellata.

കരിവെക്കുന്നു, ച്ചു, പ്പാൻ. v. a. To deliver over to a
mortgagee land previously mortgaged.

കരിവെട്ടി, യുടെ. s. A plant.

കരിവെലകം, ത്തിന്റെ. s. A species of oak.

കരിവെഴ, യുടെ. s. A kind of paddy sown in April and
reaped in September.

കരിശാബകം, ത്തിന്റെ. s. A young elephant under
five years old; according to some also until ten years.
ആനക്കിടാവ.

കരീരം, ത്തിന്റെ. s. 1. The name of a tree. അകത്തി.
2. the shoot of a bamboo. മുളയുടെ കൂമ്പ. 3. a water
jar. കുടം. 4. a thorny plant common in dry deserts. കൂ
വളം.

കരിഷം, ത്തിന്റെ. s. Dry cow-dung. വരട്ടചാണ
കം.

കരു, or കരുവ, ിന്റെ. s. 1. A form, a mould. കരുപി
ടിക്കുന്നു. To make a form or mould. 2. the fætus.
കരുവുറെക്കുന്നു. To conceive. കരുവഴിവ. Abor-
tion. 3. a weapon in general. 4. a die, a chess man. 5.
the yoke of an egg. മഞ്ഞക്കുരു. 6. the white of an egg.
വെള്ളക്കുരു. 7. the human form. 8. the heart. 9. im-
pregnation.

കരുകരുക്കുന്നു, ത്തു, പ്പാൻ. v. n. 1. To be harsh, sharp,
rough, as sand. 2. to have a sharp pain, in the eye. 3.
to irritate.

കരുകരുപ്പ, ിന്റെ. s. 1. A sharp pain in the eye, as from
sand. 2. irritation. 3. roughness, sharpness.

കരുക്ക, ിന്റെ. s. 1. The teeth of a saw, file or sickle.
2. the sharp thorn on the stem of a palmira leaf. 3. a
shadow.

കരുക്കൽ, ലിന്റെ. s. 1. Twilight. 2. pain in the joints.

കരുക്കുന്നു, ക്കി, വാൻ. v. n. 1. To be dusk. 2. to pain,
to ache as a joint.

കരുണ, യുടെ. s. 1. Mercy, pity, compassion, clemen-
cy, tenderness, the feeling, or sentiment. 2. favour, any

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/171&oldid=176198" എന്ന താളിൽനിന്ന് ശേഖരിച്ചത്