ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൎഷ 161 കല

കൎമ്മസൂദ്യതൻ, ന്റെ. s. One who is active, perse-
vering, assiduous in his duties. താല്പൎയ്യമുള്ളവൻ.

കൎമ്മക്ഷമൻ, ന്റെ. s. One who is competent to an act.
വ്യാപാരശക്തൻ.

കൎമ്മാന്തരം, ത്തിന്റെ. s. Funeral rites, the end of a fu-
neral ceremony. ശെഷക്രിയ.

കൎമ്മാധിപൻ, ന്റെ. s. 1. A master or conductor of
ceremonies. 2. the regent of the 10th Rási.

കൎമ്മാരൻ, ന്റെ. s. A brazier, people of this employ-
ment form one of the mixed classes. കന്നാൻ.

കൎമ്മാരം, ത്തിന്റെ. s. A bamboo. മുള.

കൎമ്മാൎഹൻ, ന്റെ. s. A fit or proper person for any du-
ty. കൎമ്മത്തിന യൊഗ്യൻ.

കൎമ്മി, യുടെ. s. 1. A workman, a doer, a performer. 2.
one who maintains a sacred fire. അഗ്നിഹൊത്രി.

കൎമ്മിഷ്ഠൻ, ന്റെ. s. One who is assiduous, laborious,
and persevering in his duties. കൎമ്മശീലൻ.

കൎമ്മെന്ദ്രിയം, ത്തിന്റെ. s. An organ of action ; of
which five are reckoned, viz. the hand, the foot, the
larynx, or organ of the voice, the organ of generation,
and that of fœculent excretion. വാൿ, പാണി, പാദം,
പായു, ഉപസ്ഥം.

കൎമ്മ്യം, ത്തിന്റെ. s. Fact. പ്രവൃത്തി.

കൎവ്വടം, ത്തിന്റെ. s. The capital of a district, (of two,
or four hundred villages,) in a pleasant site and of hand-
some construction, a market town. പ്രധാന നഗരം.

കൎവ്വം, ത്തിന്റെ. s. Love, desire. സ്നെഹം, ആഗ്ര
ഹം.

കൎവ്വരൻ, ന്റെ. s. A demon or imp. പിശാച.

കൎശനക്കാരൻ, ന്റെ. s. One who is violent, cruel,
unfeeling, unmerciful, harsh, unkind.

കൎശനം. adj. 1. Violent, hard. 2. cruel, unfeeling. un-
merciful. 3. harsh, unkind, miserly. 4. leanness. മെലി
ച്ചിൽ.

കൎശം, ത്തിന്റെ. s. Leanness. മെലിച്ചിൽ.

കൎശിതം. adj. Lean, slender. മെലിയപ്പെട്ടത.

കൎശിതാംഗൻ, ന്റെ. s. One who is weak, slender of
body. മെലിഞ്ഞവൻ.

കൎഷകൻ, ന്റെ. s. A cultivator of the soil, one who
lives by tillage. കൃഷിക്കാരൻ.

കൎഷണം, ത്തിന്റെ. s. 1. Ploughing, cultivating the
ground. ഉഴവ. 2. drawing, pulling, enticing. വലി.

കൎഷത, യുടെ. s. 1. Rubbing on a touch-stone. ഉര. 2.
ploughing. ഉഴവ.

കൎഷഫലം, ത്തിന്റെ. s. Belleric myrobalan. Termina-
lia bellerica. താന്നിക്കാ.

കൎഷം, ത്തിന്റെ. s. 1. A touch-stone. ഉരകല്ല. 2.
ploughing. ഉഴവ. 3. a weight of gold or silver, a Carsha
equal to 16 Mashas. മുക്കഴഞ്ച.

കൎഷപണം, ത്തിന്റെ. s. A gold mohur. തങ്കരൂപാ.

കൎഷിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To rub. ഉരെക്കുന്നു.
2. to draw, to entice. വലിക്കുന്നു. 3. to plough. ഉഴു
ന്നു.

കൎഷിതം. adj. 1. Rubbed. ഉരെക്കപ്പെട്ടത. 2. plough-
ed. ഉഴപ്പെട്ടത. 3. drawn. വലിക്കപ്പെട്ടത.

കൎഷൂ, വിന്റെ. s. 1. A fire of dried cow-dung. വരളി
ത്തീ. 2. agriculture, cultivating, cultivation. കൃഷി. 3.
a river. നദി.

കല, യുടെ. s. 1. A stag, a hart. 2. a wart, a mole; a scar.

കല, യുടെ. s. 1. A digit or 1/16 of the moon's diame-
ter. ചന്ദ്രന്റെ പതിനാറിൽ ഒന്ന. 2. a division of
time, equal to 30 Cáshťhas, or about 8 seconds. ൩൦ കാ
ഷ്ഠകൂടിയ കാലം. 3. the phases of the moon. 4. a me-
chanical art or profession. ശില്പപണി. 5. a part or por-
tion. അംശം. 6. literature, arts or science, of which the
Hindus specify 64. ൬൪ വിദ്യകൾ.

കലക്കം, ത്തിന്റെ. s. 1. The turbidness of water. 2.
perplexity, confusion, perturbation. 3. a quarrel or dispute.

കലക്കൽ, ലിന്റെ. s. The act of stirring up, agitation.

കലക്കുന്നു, ക്കി, വാൻ. v. a. 1. To stir up, to put in
agitation, &c. 2. to mix, to unite. 3. to make turbid, as
water. 4. to embarrass, to put in confusion, to perplex,
to trouble, to disturb, &c. കലക്കപ്പെടുന്നു. v. p.

കലങ്കുരം, ത്തിന്റെ. s. A whirlpool, an eddy. നീർച്ചു
ഴിവ.

കലങ്കൊമ്പ, ിന്റെ. s. Harts horn ; an antler.

കലടം, ത്തിന്റെ. s. The thatch of a house. വീടുമെ
യും വയ്കൊൽ.

കലങ്ങൽ, ലിന്റെ. s. 1. The turbidness of water, or
any liquid. 2. confusion.

കലങ്ങുന്നു, ങ്ങി, വാൻ. v. n. 1. To be stirred up, to be
in agitation. 2. to be turbid, as water. 3. to be in con-
fusion, disorder, to disquiet, or trouble. 4. to be embar-
rassed or disconcerted.

കലതി, യുടെ. s. A ceremony performed on the fourth
day after marriage among the Súdras.

കലതൂലിക, യുടെ. s. A courtezan, a harlot. വെശ്യാ
സ്ത്രീ.

കലത്തപ്പം, ത്തിന്റെ. s. A pan-cake.

കലനം, ത്തിന്റെ. s. 1. A spot, a stain. കറ. 2. an
offence, fault, defect. കുറ്റം.

കലന്തിക, യുടെ. s. Wisdom in general, understanding,

Y

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/175&oldid=176202" എന്ന താളിൽനിന്ന് ശേഖരിച്ചത്