ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കല്ഹാ 165 കവി

കല്യാണശീലൻ, ന്റെ. s. A good natured or well
disposed man.

കല്യാണാംഗൻ, ന്റെ. s. A beautiful or handsome
man.

കല്യാണാംഗീ, യുടെ. s. A beautiful woman.

കല്യാണി, യുടെ. s. 1. A good natured woman. 2. a
tune. ഒരു രാഗം.

കല്യാപാലൻ, ന്റെ. s. A distiller. മദ്യം കാച്ചുന്ന
വൻ.

കല്ല, ിന്റെ. s. 1. A stone. 2. a precious stone. കല്ലെ
റിയുന്നു. To throw a stone. കല്ലെർ. A stone's throw.
കല്ലെർദൂരം. As far as a stone's throw.

കല്ല, യുടെ. s. Glass beads.

കല്ലടപ്പ, ിന്റെ. s. The gravel (disease,) or retention
of urine by gravel.

കല്ലൻ, ന്റെ. s. 1. A granite-stone cutter. 2. a hard
hearted man.

കല്ലന്മുള, യുടെ. s. A kind of bamboo.

കല്ലള, യുടെ. s. 1. A cavern, a cave. 2. a small hole in
a vessel.

കല്ലറ, യുടെ. s. 1. A sepulchre, a tomb, 2. a cavern, or
cave hewn out in a rock.

കല്ലാൽ, ലിന്റെ. s. A banian tree.

കല്ലാശാരി, യുടെ. s. A mason, a bricklayer.

കല്ലിടാന്തി, യുടെ. s. A cavern, a cave. ഗുഹ.

കല്ലിടുക്ക, ിന്റെ. s. A space between two stones or
rocks.

കല്ലിരിമ്പ, ിന്റെ. s. Pig iron.

കല്ലുപ്പ, ിന്റെ. s. Salt in lumps.

കല്ലുപുളപ്പൻ, ന്റെ. s. A shrub, Buchnera Asiatica.

കല്ലുമട, യുടെ. s. A stone quarry.

കല്ലുളി, യുടെ. s. A stone cutter's chisel.

കല്ലൂർവഞ്ചി, യുടെ. s. A reed growing on the river side.

കല്ലെക്കുന്നു, ച്ചു, പ്പാൻ. v. n. To grow or become hard,
as a swelling.

കല്ലെടമുട്ടി, യുടെ. s. A species of river fish.

കല്ലെപ്പ, ിന്റെ. s. Growing hard.

കല്ലെർ, റിന്റെ. s. A stone's cast or throw.

കല്ലൊട്ടി, യുടെ. s. A species of fish found in rivers near
mountains.

കല്ലൊലം, ത്തിന്റെ. s. 1. A surge, a billow, a great
wave of the sea. വലിയ തിരമാല. 2. joy, happiness.
pleasure. സന്തൊഷം, ആനന്ദം.

കല്പാരം, ത്തിന്റെ. s. 1. The while esculent and frag-
rant water lily, Nymphœa lotus. ചെങ്ങഴിനീർപൂ. 2.
a red water lily.

കവ, യുടെ. s. 1. A forked branch. 2. space between the
legs.

കവകം, ത്തിന്റെ. s. 1. A mouthful. കബളം. 2. a
fungus, a mushroom. കൂൻ.

കവകാലൻ, ന്റെ. s. One who is bandy-legged,

കവകാൽ, ലിന്റെ. s. A bandy-leg.

കവചം,ത്ത ന്റെ. s. 1. Armour, mail. പടച്ചട്ട. 2.
dress.

കവചി, യുടെ. s. One who is clothed with a coat of
mail. പടച്ചട്ട ധരിച്ചവൻ.

കവട, യുടെ. s. A species of grass or tares.

കവടി, യുടെ. s. 1. A small shell used as a coin, a Cow-
rie. 2. jumping play of children. കവടി പാടുന്നു,
or കവടിപായുന്നു. To play, to jump about in play.

കവട്ടപുല്ല, ിന്റെ. s. A fragrant grass.

കവണി, യുടെ. s. A thin kind of cloth, muslin.

കവരകീ, യുടെ. s. A prisoner, a captive. ബദ്ധൻ.

കവരപ്പുല്ല, ിന്റെ. s. A species of grass.

കവരം, ത്തിന്റെ. s. 1. Sourness, acidity. പുളിപ്പ. 2.
saltness. ഉപ്പിപ്പ. 3. a forked branch. 4. a place cut in
the centre of the end of a piece of wood, a bifurcated
branch.

കവരി, യുടെ. s. 1. The leaf of the assafœtida plant.
Hingupatri. 2. a braid or fillet of hair. പിന്നിയ തല
മുടി. 3. a plant, Mimosa octandra. നായർവെണ്ണ.

കവരുന്നു, ൎന്നു, വാൻ. v. a. 1. To plunder, to rob. 2.
to carry off.

കവൎച്ച, യുടെ. s. Spoil, plunder, plundering, robbery.
കവൎച്ച ചെയ്യുന്നു. To spoil, to plunder.

കവർ, റിന്റെ. s. A bad smell of the body.

കവർനാറ്റം, ത്തിന്റെ. s. A bad smell of the body.

കവല, യുടെ. s. 1. A place where two roads meet. 2.
concern. 3. affiction, sorrow. 4. anxiety, perplexity,
care.

കവളം, ത്തിന്റെ. s. 1. A mouthful. 2. balls of medi-
cine or food given to elephants.

കവളപ്പാറ, യുടെ. s. The name of a petty state.

കവളി, യുടെ. s. See കവരം. 3rd meaning.

കവറ, യുടെ. s. A certain tribe in north Malabar, who
make and sell bamboo mats, baskets, &c.

കവറ, റ്റിന്റെ. s. See the following.

കവറ്റുകണ്ണ, ിന്റെ. s. A die. കവറ്റു കണ്ണ കളി
ക്കുന്നു. To play at dice.

കവാടം, ത്തിന്റെ. s. A door. വാതിൽ.

കവാത്ത, ിന്റെ. s. Military exercise.

കവി, യുടെ. s. 1. A poet. 2. a wise or learned man.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/179&oldid=176206" എന്ന താളിൽനിന്ന് ശേഖരിച്ചത്