ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കറ 171 കറി

കഴിവ, ിന്റെ. s. 1. Ability, possibility. 2. means, re-
medy, way of escape. 3. the act of rejecting, rejection.
4. damage. കഴിവുണ്ടാക്കുന്നു. 1. To provide means
of escape, to provide a remedy. 2. to afford an opportu-
nity.

കഴു, വിന്റെ. s. A stake with a sharp point for empal-
ing malefactors.

കഴുക, ിന്റെ. s. An eagle.

കഴുകൻ, ന്റെ. s. An eagle.

കഴുകൽ, ലിന്റെ. s. Washing, cleansing.

കഴുകുന്നു, കി, വാൻ. v. a. 1. To wash, to lave. 2. to
cleanse. കഴുകിക്കുന്നു. To cause to wash, or cleanse.
കഴുകിക്കളയുന്നു. To wash off.

കഴുക്കളം, ത്തിന്റെ. s. A place where malefactors are
empaled.

കഴുക്കൊൽ, ലിന്റെ. s. 1. A rafter of a roof. 2. an
oar or long pole.

കഴുക്കൊല്ക്കാരൻ, ന്റെ. s. The person who propels a
vessel with the long oar, a boatman.

കഴുങ്ങ, ിന്റെ. s. A betel-nut tree. See കവുങ്ങ.

കഴുത, യുടെ. s. An ass. കഴുതക്കുട്ടി, or കഴുതക്കിടാവ.
A young ass. കഴുത ആണ്കുട്ടി. A young ass, the colt
of an ass.

കഴുതാക്കൊൽ, ലിന്റെ. s. A key which has become
fast in the lock. കഴുതാക്കൊൽ കെറുന്നു. The key
to become fast in the lock.

കഴുത്ത, ിന്റെ. s. 1. The neck, the neck of a vessel. 2.
the ends of a creeping plant.

കഴുത്തില, യുടെ. s. An ornament for the neck.

കഴുനാ, യുടെ. s. An otter.

കഴുന്ന, ിന്റെ. s. 1. An arrow. 2. the notched extremity
of a bow.

കഴുവൻ, ന്റെ. s. An eagle.

കഴുവിരൽ, ലിന്റെ. s. The middle finger.

കഴുവെറി, യുടെ. s. One who deserves to be empaled,
an ill name.

കഴുവെറുന്നു, റി, വാൻ. v. n. To be empaled.

കഴുവെറ്റുന്നു, റ്റി, വാൻ. v. a. 1. To put to death by
empaling or spitting on a stake fixed upright. 2. to abuse
by calling ill names.

കഴെക്കുന്നു, ച്ചു, പ്പാൻ. v. n. To ache, to pain.

കഴെപ്പ, ിന്റെ. s. Ache, pain.

കറ, യുടെ. s. 1. A spot, a stain, a blot. 2. the juice or
sap of trees. 3. filth, dirt. 4. blood. 5. badness. കറക
ളയുന്നു. To remove a stain.

കറക്കണ്ടൻ, ന്റെ. s. A title of SIVA.

കറക്കണ്ടം, ത്തിന്റെ. s. The black marks on the head
and neck of the Cobra capel.

കറക്കുന്നു, ന്നു, പ്പാൻ. v. a. 1. To milk, to draw milk
from the teat. 2. to give milk, as a cow.

കറങ്ങൽ, ലിന്റെ. s. Giddiness in the head, whirling,
turning round.

കറങ്ങുന്നു, ങ്ങി, വാൻ. v. n. To turn round; to whirl
about, to be giddy in the head.

കറപറ്റുന്നു, റ്റി, വാൻ. v. n. To be stained with any thing.

കറപിടിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To become spotted,
stained.

കറപിരിക്കുന്നു, ച്ചു, പ്പാൻ. v. a. To remove or take
out stains.

കറപെടുന്നു. ട്ടു, വാൻ. v. n. To be stained.

കറപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. 1. To give milk. 2. to
cause to milk.

കറവ, യുടെ. s. 1. Milking. 2. giving milk. കറവ വ
റ്റുന്നു, To cease giving milk, or milk to dry away.

കറവാൎച്ച, യുടെ. s. 1. The issuing of sap from trees. 2.
issue of blood.

കറവാലുന്നു, ൎന്നു, വാൻ. v. n. 1. Sap of trees to issue
out by which the tree dries or dies away. 2. to run or
issue out, as sap from branches cut off, or as blood.

കറവുകാണം, or കറവക്കാണം, ത്തിന്റെ. s. In-
terest of milch cows pawned to another for the purpose
of taking the milk.

കറാടി, യുടെ. s. A class of Brahmans.

കറി, യുടെ. s. Curry.

കറിക്കത്തി, യുടെ. s. A kitchen knife.

കറിക്കായ, യുടെ. s. Plantains to make Curry with,
young or green plantains.

കറിക്കാൽ, ലിന്റെ. s. A small table with three legs.

കറിക്കൊടി, യുടെ. s. A kind of potherb.

കറിക്കൊഴുപ്പ, യുടെ. s. A kind of potherb, Achylanthus
triandra.

കറിക്കൊപ്പ, ിന്റെ. s. Vegetables, and other ingredi-
ents used in making curry.

കറിച്ചട്ടി, യുടെ. s. A vessel to fry curry in.

കറിച്ചുണ്ട, യുടെ. s. A kind of prickly nightshade,
Solanum Jacquini.

കറിമുത്ത, യുടെ. s. A plant, Premna spinosa and longi-
folia.

കറിയുപ്പ, ിന്റെ. s. Kitchen or common salt.

കറിവെപ്പ, ിന്റെ. s. A tree the aromatic leaves of which
are used in making curries, Comunum Malabaricum.

കറിവെപ്പില, യുടെ. s. The leaves of the preceding tree.

z 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/185&oldid=176212" എന്ന താളിൽനിന്ന് ശേഖരിച്ചത്