ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാട 174 കാട്ടു

കാച്ചിക്കൊട്ടുന്നു, ട്ടി, വാൻ. v. a. To heat and beat
iron, &c.

കാച്ചിൽ, ലിന്റെ. s. 1. A kind of yam. Dioscorea
alata. 2. heat. 3. feverish feel.

കാച്ചുന്നു, ച്ചി, വാൻ. v. a. 1. To boil, or make boil.
2. to warm, to heat. 3. to cauterize. 4. to beat, to flog
5. to dye. 6. to kill, to shoot. 7. to do. 8. to eat. 9. to
sell. 10. to destroy. 11. to burn, to bake, to fry. 12. to
distil. 13. purify

കാച്ചുപുടവ, യുടെ. s. A painted or dyed cloth.

കാച്ചുപ്പ, ിന്റെ. s. Purified salt.

കാച്ചുമുണ്ട, ിന്റെ. s. A dyed cloth.

കാച്ചുമുറി, യുടെ. s. See കാച്ചുപുടവ.

കാച്ചുരുളി, യുടെ. s. A still, an alembic.

കാഞ്ചനപ്പൂ, വിന്റെ. s, Flower of the downy moun-
tain ebony.

കാഞ്ചനം, ത്തിന്റെ. s. 1. Gold. 2. downy mountain
ebony, Bauhinia tomentosa and variegata. 3. a tree bear-
ing a yellow fragrant flower, Michelia Champaca. 4. the
thorn apple, stramonium, Datura metel. ഉമ്മത്തം.

കാഞ്ചനാഹ്വയം, ത്തിന്റെ. s. Thorn apple, Datura
metel. ഉമ്മത്തം.

കാഞ്ചനീ, യുടെ, s. Turmeric. മഞ്ഞൾ.

കാഞ്ചി, യുടെ. s. 1. A woman's zone or girdle especially
made either of gold or silver. ഉടഞാണം. 2. Canje-
veram, near Madras, one of the seven sacred cities of
the Hindus. 3. the tricker of a fire-lock. 4. a plant
Trewia nudiflora.

കാഞ്ചികം, ത്തിന്റെ. s. Sour gruel, the water of boiled
rice in a state of spontaneous fermentation. വെപ്പുകാടി.

കാഞ്ചീ, യുടെ. s. A woman's zone or girdle. ഉടഞാ
ണം.

കാഞ്ചീപുരം, ത്തിന്റെ. s. The town of Canjeveram.

കാഞ്ചുകീയൻ, ന്റെ. s. A peon, ചൂരക്കൊൽകാരൻ.

കാഞ്ഞിരം, ത്തിന്റെ. s. The Nux vomica tree. Strych-
nos nux vomica. കാഞ്ഞിരക്കുരു. Nux vomica (the
nut.)

കഞ്ഞിരൊട്ട, ിന്റെ. s. The name of a river.

കാഞ്ഞൂപൊത്ത, ിന്റെ. s. A jelly fish.

കാട, ട്ടിന്റെ. s. 1. A wood, forest, wilderness, jungle.
2. faults, errors, mistakes, as an ill written book. കാടാ
യികിടക്കുന്നു. To be covered with jungle or wood, to
lie waste, കാടായിപൊകുന്നു. To become waste or
woody. കാടു വാ വാ വീടു പൊ പൊ എന്ന പറയു
ന്ന കാലം വന്നു. This life is nearly at an end.

കാട, യുടെ. s. A quail, Tetrao coturnix.

കാടൻ, ന്റെ. s. 1. A wild hog. 2. a tom-cat. 3. a jackall.

കാടൻപുല്ല, ിന്റെ. s. A species of grass, Scleria Li-
thospermia. (Willd.)

കാടൻപൂച്ച, യുടെ. s. A tom-cat.

കാടി, യുടെ. s. 1. The water in which rice has been
washed, kept until it ferments. 2. vinegar.

കാടുതെടുന്നു, ടി, വാൻ. v. a. To hunt.

കാടൊടി, യുടെ. s. A savage, an untaught person, a
stupid person.

കാട്ടത്തി, യുടെ. s. A tree, Bauhinia parviflora. (Lin.)

കാട്ടൻ, ന്റെ. s. A forester. കാട്ടാത്തി. The wife of
a forester.

കാട്ടപ്പ, യുടെ. s. A medicinal shrub. Rhamnus?

കാട്ടാട, ിന്റെ. s. A kind of deer.

കാട്ടാന, യുടെ. s. A wild elephant.

കാട്ടാവണക്ക, ിന്റെ. s. The angular leaved Physie
nut. Jatropha Curcas.

കാട്ടാളത്തി, യുടെ. s. The wife of a forester.

കാട്ടാളൻ, ന്റെ. s. A forester, a hunter.

കാട്ടി, യുടെ. s. 1. A bison. 2. a Rhinoceros.

കാട്ടിക്കണ്ട, യുടെ. s. A fragrant grass.

കാട്ടിഞ്ചികൂവ, യുടെ. s. A plant; Zedoary. Curcuma
Zerumbet. (Rox.) or Zingiber Zerumbet.

കാട്ടിലും, കാട്ടിൽ. part. More than, rather.

കാട്ടീച്ച, യുടെ. s. The gad-fly.

കാട്ടീന്തൽ, ലിന്റെ. s. A plant, Elate silvestris.

കാട്ടുകടുക, ിന്റെ. s. Hill mustard or wild mustard.

കാട്ടുകദളി, യുടെ. s. The rough Melastoma, Melastoma
aspera.

കട്ടുകന്ന, ിന്റെ. s. A bison.

കാട്ടുകരയാമ്പു, വിന്റെ. s. Shrubby Jussieua; wild
cloves. Jussieua suffruticosa. (Lin.)

കാട്ടുകലശം, ത്തിന്റെ. s. The name of a forest tree.

കാട്ടുകസ്തൂരി, യുടെ. s. The target leaved Hibiscus or
Musk okro, Hibiscus Abelmoschus. (Lin.)

കാട്ടുകറുവ, യുടെ. s. Cassia, Laurus Cassia.

കാട്ടുകാച്ചിൽ, ലിന്റെ. s. A kind of yam. Dioscorea
bulbifera.

കാട്ടുകിഴങ്ങ, ിന്റെ. s. A kind of jungle yam; Malabar
convolvulus, Convolvulus Malabaricus.

കാട്ടുകുരുന്ത, ിന്റെ. s. The thorny Trichilia, Trichilia
Spinosa.

കാട്ടുകൂൎക്ക, യുടെ. s. Thick leaved lavender. Lavendula
Carnosa. (Lin.)

കാട്ടുകൈത, യുടെ. s. A tree. Limodorum carinat.

കാട്ടുകൊന്ന, യുടെ. s. A tree. Cassia Fistula.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/188&oldid=176215" എന്ന താളിൽനിന്ന് ശേഖരിച്ചത്