ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാണ്ടാ 176 കാത്തു

കാണൻ, ന്റെ. s. 1. A crow. കാക്ക. 2. a one eyed
man. ഒറ്റകണ്ണൻ.

കാണപ്പാട്ടം, ത്തിന്റെ. s. 1. Mortgage tenure of lands,
&c. 2. interest paid on mortgaged lands.

കാണപ്പെടാത്ത. adj. Invisible, not to be seen.

കാണപ്പെടുന്നു, ട്ടു, വാൻ. v. n. To appear, to be seen,
to seem, to be discovered.

കാണമിടുന്നു, ട്ടു, വാൻ. v. a. To put out money on
mortgage of lands, &c.

കാണം, ത്തിന്റെ. s. Mortgage, mortgage money of
lands, gardens, &c. 2. horse-gram. 3. a fee, a reward.
4. a kind of measure.

കാണശിഷ്ടം, ത്തിന്റെ. s. A portion of mortgage
money remaining unpaid.

കാണാകുന്നു, യി, വാൻ. v. n. To seem, to appear.

കാണാക്കൊൽ, ലിന്റെ. s. Deceit, fraud.

കാണാതെ. A negative participle, meaning, not seeing.
കാണാതെയാകുന്നു. To be invisible. കാണാതെ
പൊകുന്നു. To be lost. കാണാതെ ചൊല്ലുന്നു. To
repeat by rote. കാണായ്ക. Not understanding, not
perceiving.

കാണാപ്പാഠം, ത്തിന്റെ. s. Learning by rote. കാ
ണാപ്പാഠം ചൊല്ലുന്നു. To repeat by rote.

കാണി, യുടെ. s. 1. A fraction, the eightieth part, 1/80 in
arithmetic. 2. back-stitch in needle worlk. 3. a very little.

കാണികൾ, ളുടെ. s. plu. Visitors, spectators.

കാണിക്ക, യുടെ. s. A complimentary gift, present, an
offering at temples, churches, &c. കാണിക്കയിടുന്നു.
To offer, or present an offering, gift, &c. as above.

കാണിക്കുത്ത, ിന്റെ. s. Back-stitching.

കാണിക്കുന്നു, ച്ചു, പ്പാൻ. v. a. To shew, to point out,
to display.

കാണുന്നു, കണ്ടു, ണ്മാൻ. v. a. 1. To see or look, to
regard ; to think, to perceive; to observe. 2. to seem.
3. to meet. 4. to find. 5. to succeed, to obtain. 6. to be
sufficient. 7. to be. കാണ്മാൻ പൊകുന്നു. To visit or
go to see. കണ്ടുകൊള്ളുന്നു. 1. To meet. 2. to visit. 3.
to perceive. കണ്ടുചെയ്യന്നു. To imitate. കണ്ടുപി
ടിക്കുന്നു. To discover, to apprehend, to seize. കണ്ടു
പറയുന്നു. To have an interview with one. കണ്ടെടു
ക്കുന്നു. To take or provide as much as required. ക
ണ്ടെത്തുന്നു. To find, to discover.

കാണുകൻ, ന്റെ. s. A crow. കാക്ക.

കാണ്ടാമരം, ത്തിന്റെ. s. Timber found under water,
or deep in the ground.

കാണ്ടാമൃഗം, ത്തിന്റെ. s. An unicorn; a Rhinoceros.

കാണ്ഡപൃഷ്ഠൻ, ന്റെ. s. A person of the military
profession, a soldier. ആയുധക്കാരൻ.

കാണ്ഡം, ത്തിന്റെ. s. 1. A stem or stalk. തണ്ട.
2. a stick. വടി. 3. an arrow. അമ്പ. 4. opportunity,
season. സമയം. 5. water. വെള്ളം. 6. a chapter or
section. അദ്ധ്യായം. 7. a horse. കുതിര. 8. a multi-
tude. കൂട്ടം. 9. flattery. മുഖസ്തുതി. 10. end. അവ
സാനം. 11. a weapon. ആയുധം.

കാണ്ഡപടം, ത്തിന്റെ. s. A screen surrounding a
tent, an outer tent. കൂടാര മറ.

കാണ്ഡവാൻ, ന്റെ. s. One armed with an arrow, an
archer. അമ്പുകാരൻ.

കാണ്ഡസ്പൃഷ്ടൻ , ന്റെ. s. A person of the military
profession, a soldier. ആയുധക്കാരൻ.

കാണ്ഡീരൻ, ന്റെ. s. One armed with an arrow, an
archer. അമ്പുകാരൻ.

കാണ്ഡെക്ഷു, വിന്റെ. s. A plant, Barleria longifo-
lia. വയൽചുള്ളി.

കാത, ിന്റെ. s. 1. An ear. 2. the handle of a vessel, or
hole in a vessel used as a handle. 3. the eye of a needle.
4. a leaf on the lower part of the stem of the tobacco
plant.

കാതം, ത്തിന്റെ. s. A Malabar league, consisting of
four narigas, or between 5 and 6 miles English.

കാതരത, യുടെ. s. See the following.

കാതരം, ത്തിന്റെ. s. Confusion, perplexity, disorder.
ചഞ്ചലം. adj. Confused, perplexed, disordered.

കാതൽ, ലിന്റെ. s. 1. The pith or core of trees, &c.
2. strength, vigour. 3. the essence of any thing, the es-
sential or vital part of it. 4. substance.

കാതില, യുടെ. s. An ear-ring.

കാതിലൊല, യുടെ. s. 1. An olla rolled up and put in
the perforated ear of women in order to widen it. 2. a
jewel or ornament for the ears of women.

കാതുകുത്ത, ിന്റെ. s. The act of boring or perfora-
ting the ears.

കാതൊല, യുടെ. s. The bottom part of a Palmira leaf.

കാത്ത, ിന്റെ. s. A medicine, catechu, Acdcia Catechu.

കാത്തിരിക്കുന്നു, ന്നു, പ്പാൻ. v. a. 1. To expect, to wait
for, to hope. 2. to watch, to guard. 3. to protect, to pre-
serve.

കാത്തിരിപ്പ, ിന്റെ. s. 1. Watching, expectation, hope.
2. waiting, guarding. 3. protecting, preserving.

കാത്തുകളി, യുടെ. s. A kind of play.

കാത്തുനില്ക്കുന്നു, ന്നു, പ്പാൻ. v. n. 1. To wait for. 2.
to watch, to guard.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/190&oldid=176217" എന്ന താളിൽനിന്ന് ശേഖരിച്ചത്