ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാൎഷ്മ 182 കാലം

well or completely. പ്രവൃത്തി തികെക്കുന്നവൻ.

കാൎയ്യകൎത്താ, വിന്റെ. s. One who transacts business;
an agent. കാൎയ്യസ്ഥൻ.

കാൎയ്യകുശലം, &c. adj. Finishing a worlk, doing it well
or completely. പ്രവൃത്തിക്ക സാമൎത്ഥ്യമുള്ള.

കാൎയ്യക്കാരൻ, ന്റെ. s. An agent, an officer, a manager.

കാൎയ്യക്കുറവ, ിന്റെ. s. 1. A fault. 2. a disgrace, dis-
honour.

കാൎയ്യതാഴ്ച, യുടെ. s. Affairs which grow worse and
worse, loss of property.

കാൎയ്യപുടൻ, ന്റെ. s. 1. An impudent or shameless
fellow. നാണമില്ലാത്തവൻ. 2. an idler, one who
follows unprofitable pursuits. മടിയൻ. 3. A madman, a
crazy man. ഭ്രാന്തൻ.

കാൎയ്യബൊധം, ത്തിന്റെ. s. Judgment, discernment
or knowledge of the fact, or of affairs generally.

കാൎയ്യം, ത്തിന്റെ. s. 1. Affair, business, work, 2. cause,
motive, object. 3. effect, as opposed to cause, result, event.
4. fact.

കാൎയ്യലാഭം, ത്തിന്റെ. s. 1. Advantage, profit. 2. ad-
vancement.

കാൎയ്യവിചാരം, ത്തിന്റെ. s. The administration of
an office.

കാൎയ്യവീഴ്ച, യുടെ. s. 1. Failure of performing any duty.
2. negligence, neglect of duty.

കാൎയ്യസാദ്ധ്യം, ത്തിന്റെ. s. See the following.

കാൎയ്യസിദ്ധി, യുടെ . s. Success in any thing.

കാൎയ്യസ്ഥൻ, ന്റെ. s. 1. An agent, an officer, a ma-
nager. 2. a lawyer, an attorney, a pleader, an actor, an
advocate.

കാൎയ്യാകാൎയ്യം, ത്തിന്റെ. s. What is, and what is not,
the case or matter.

കാൎയ്യാവ, ിന്റെ. s. 1. Prop, support, butt. 2. a couple
of bamboos or poles tied together at one end and used
for the purpose of raising up timber, &c.

കാൎവണ്ട, ിന്റെ. s. A black beetle.

കാൎവൎണ്ണൻ, ന്റെ. s. A title of CRISHNA, also of
VISHINU.

കാൎവെണി, യുടെ. s. Black hair.

കാൎശ്യം, ത്തിന്റെ. s. 1. The Sál tree, Shorea robusta.
മുളപൂമരുത. 2. leanness. മെലിച്ചിൽ.

കാൎഷാപണം, ത്തിന്റെ. s. A weight or measure of
silver, equal to 16 Panams of cowries. കഴഞ്ച.

കാൎഷികൻ, ന്റെ. s. A husbandman. കൃഷിക്കാരൻ.

കാൎഷികം, ത്തിന്റെ. s. See കാൎഷാപണം.

കാൎഷ്മൎയ്യം, ത്തിന്റെ. s. A tree. പെരുങ്കുമിൾ.

കാലകൎഷ്മം, ത്തിന്റെ. s. A mark, a freckle. അടയാ
ളം, മറുവ.

കാലകാലൻ, ന്റെ. s. A title of SIVA, ശിവൻ.

കാലകൃത്ത, ിന്റെ. s. The sun. ആദിത്യൻ.

കാലകെക്ഷു, വിന്റെ. s. A good kind of wild sugar-
cane. നല്ല കാട്ടുകരിമ്പ.

കാലക്കെട, ിന്റെ. s. 1. Unseasonableness. 2. misfor-
tune, disaster.

കാലക്രമം, ത്തിന്റെ. s. Course of time.

കാലക്രമെണ. adv. By degrees, in course of time.

കാലക്രിയാമാനം, ത്തിന്റെ. s. Beating time in mu-
sic accompanied with singing and dancing. താളം.

കാലഗതി, യുടെ. s. The course of time, the succession
of seasons.

കാലഗ്രന്ഥി, യുടെ. s. A year. സംവത്സരം.

കാലചക്രം, ത്തിന്റെ. s. The circle of time, the
Ecliptic. ആദിത്യാദി ഗ്രഹഗതി.

കാലജ്ഞൻ, ന്റെ. s. An astrologer, a fortune teller,
because acquainted with time. ജ്യൊതിഷക്കാരൻ.

കാലടി, യുടെ. s. 1. A footstep. 2. the sole of the foot.

കാലതാമസം, ത്തിന്റെ. s. Delay, procrastination.

കാലത്ത. adv. In the morning, early, in the next year,
at that time.

കാലദണ്ഡം, ത്തിന്റെ. s. The staff of Andaca. അ
ന്തകദന്ധം.

കാലദാനം, ത്തിന്റെ. s. An offering or gift made to
ward of death.

കാലദൊഷം, ത്തിന്റെ. s. Misfortune, calamity.

കാലൎധമ്മം, ത്തിന്റെ. s. Death, dying. മരണം.

കാലനിയമം, ത്തിന്റെ. s. Season, opportunity. സമ
യം.

കാലൻ, ന്റെ. s. A name of Yama, regent of death.
അന്തകൻ.

കാലൻകൊഴി, യുടെ. s. A long legged fowl.

കാലപാശം, ത്തിന്റെ. s. The string or noose of Ya
ma, a fatal tie : the band of death, അന്തകപാശം.

കാലപ്പഴക്കം, ത്തിന്റെ. s. Lapse of time, antiquity.

കാലഭെദം, ത്തിന്റെ. s. Change of seasons, change
of weather.

കാലമാകുന്നു, യി, വാൻ. v. n. To be time, to be ready.

കാലമൃത്യു, വിന്റെ. s. Timely death. വൃദ്ധമരണം.

കാലം, ത്തിന്റെ. s. 1. Time. 2. season, occasion, con-
juncture. 3. tense. 4. death. 5. a black colour. 6. a year.
വൎഷ കാലം ; The rainy season. വെനൽ കാലം;
the hot season. ത്രികാലം. The three divisions of time,
viz. ഭൂതകാലം ; The past tense. വൎത്തമാനകാലം ;

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/196&oldid=176223" എന്ന താളിൽനിന്ന് ശേഖരിച്ചത്