ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുക്കു 193 കുഞ്ചു

കീഴ്വയർ, റ്റിന്റെ. s. The lower part of the belly.

കീഴ്വാക്ക, ിന്റെ. s. Low or vulgar language.

കീഴ്വിചാരം, ത്തിന്റെ. s. An inferior office.

കീഴ്ശാന്തി, യുടെ. s. The office of one who assists at the
services in a temple or pagoda.

കീഴ്ശാന്തിക്കാരൻ, ന്റെ. s. One who holds the above
office.

കീറൽ, ലിന്റെ. s. 1. A rent, a tear. 2. slitting, cutting.
3. dissection.

കീറാമുട്ടി, യുടെ. s. Difficulty, that which is hard to be
accomplished.

കീറുന്നു, റി, വാൻ. v. a. 1. To tear, to rend. 2. to cleave,
to divide, to split. 3. to slit. 4. to cut, to dissect. 5. to
draw lines.

കീറ്റ, ിന്റെ. s. 1. A stripe, a shred. 2. a piece torn off,
a streak. 3. one half of a leaf. കീറ്റില. A torn leaf.
കീറ്റൊല. One half of a leaf of the cocoa-nut tree.


കു

കു. A syllabic or compound letter.

കു, വിന്റെ. s. The earth.

കു. ind. A particle of depreciation, and implying, 1. Sin,
guilt. പാപം. 2. reproach, contempt. നിന്ദ്യം. 3. dimi-
nution, littleness.e അല്പം. 4. prevention, hindrance. വി
രൊധം.

കുകരൻ, ന്റെ. s. One who has a crooked or withered
arm. ചൊങ്കുകയ്യൻ.

കുകൎമ്മം, ത്തിന്റെ. s. A wicked action. ദുഷ്കൎമ്മം.

കുകുന്ദരം, ത്തിന്റെ. s. The cavities of the loins. ഒമ
ല്ക്കുഴി.

കുകുരം, ത്തിന്റെ. s. 1. A dog. നായ. 2. a plant and
perfume. തുണിയാങ്കം.

കുകൂലം, ത്തിന്റെ. s. 1. A hole filled with stakes. കു
റ്റികൊണ്ട നിറഞ്ഞിരിക്കുന്ന കുഴി. 2. a conflagra-
tion of chaff. ഉമിത്തീ. 3. armour, mail. കവചം.

കുക്കുടധരൻ, ന്റെ. s. A name of Subrahmanyen. സു
ബ്രഹ്മണ്യൻ.

കുക്കുടപുടം, ത്തിന്റെ. s. A fire made of dry cow dung
to the height of a fowl for preparing medicines.

കുക്കുടം, ത്തിന്റെ. s. 1. A gallinaceous fowl, a cock.
പൂവങ്കൊഴി. 2. a wild cock. 3. a peacock. മയിൽ.

കുക്കുടശിഖ, യുടെ. s. 1. Safflower, Carthamus tinctori-
us. കുയമ്പപൂ. 2. a flower, the cock's comb. കൊഴിപ്പൂ.

കുക്കുടി, യുടെ. s. 1. A hen. പിടക്കൊഴി. 2. a small
house lizard. പല്ലി.

കുക്കുഭം, ത്തിന്റെ. s. 1. A wild cock, Phasianus gallus.
കാട്ടുകൊഴി.

കുക്കുരം, ത്തിന്റെ. s. 1. A dog. നായ. 2. a vegetable
perfume. തൂണിയാങ്കം.

കുക്കുരി, യുടെ. s. A bitch. പെൺപട്ടി.

കുഗ്മളം,ത്തിന്റെ. s. An opening bud. കുട്മളം, പൂമൊട്ട.

കുങ്കുലിയം, ത്തിന്റെ. s. A kind of resin, dammar.

കുങ്കുമപട്ട, യുടെ. s. The bark of the Crocus Sativus.

കുങ്കുമപ്പൂ, വിന്റെ. s. Saffron, Crocus Sutivus (Lin.)

കുങ്കുമപ്പൊടി, യുടെ, s. A red powder made from the
saffron flower, used as a perfume.

കുങ്കുമം, ത്തിന്റെ. s. 1. Saffron, Crocus sativus. 2.
Turmeric mixed with alum and lime juice, which form
a fine crimson colour, much used by the Hindus in
marking the forehead.

കുങ്കുമവൎണ്ണം, ത്തിന്റെ. s. Saffron Colour.

കുചന്ദനം, ത്തിന്റെ. s. 1. Red saunders or sandal
wood, Pterocarpus santolinus. (Kœn.) ചെഞ്ചന്ദനം.
2. Sappan or logwood. ചപ്പങ്കം.

കുചം, ത്തിന്റെ. s. The female breast, or nipple. മുല.

കുചരം, ത്തിന്റെ. &c. adj. Censorious, detracting. ദുൎന്നടപ്പായു
ള്ള, കുറെക്കുന്ന.

കുചാഗ്രം, ത്തിന്റെ. s. A nipple. മുലക്കണ്ണ.

കുചെലം, ത്തിന്റെ. s. Dirty or tattered clothes. മുഷി
ഞ്ഞ വസ്ത്രം.

കുചെലി, യുടെ . s. One who is ill clothed, dressed in
dirty or tattered garments. മുഷിഞ്ഞ വസ്ത്രം ധരിച്ച
വൻ.

കുചൊദ്യം, ത്തിന്റെ. s. 1. Fraud, deceit, trick, sub-
tle device. 2. an improper question. ദുശ്ചൊദ്യം.

കുജൻ, ന്റെ. s. The planet Mars. ചൊവ്വ.

കുജം, ത്തിന്റെ. s. A tree. വൃക്ഷം.

കുജംഭിലൻ, ന്റെ. s. A thief, a house-breaker. ക
ള്ളൻ.

കുഞ്ചം, ത്തിന്റെ. s. 1. A tassel of silk, &c. 2. a brush
made of hair. 3. a weaver's brush or comb.

കുഞ്ചി, യുടെ. s. 1. The neck. 2. smallness, littleness.
adj. Small, little.

കുഞ്ചിതം. adj. Crooked, carved, bent. വളയപ്പെട്ടത.

കുഞ്ചിക്കുഴി , യുടെ. s. The hollow above the nape of the
neck.

കുഞ്ചുകൂട്ടക്കാരൻ, ന്റെ. s. A soldier in the Tavan-
core Brigade.

കുഞ്ചുകൂട്ടം, ത്തിന്റെ. s. The Travancore Brigade, a
native battalion.

കുഞ്ചുന്നു, ഞ്ചി, വാൻ. v. n. To stoop, to bow down

c c

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/207&oldid=176234" എന്ന താളിൽനിന്ന് ശേഖരിച്ചത്