ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുതു 198 കുത്തി

കുതിരക്കാഷ്ഠം, ത്തിന്റെ. s. Horse-dung.

കുതിരക്കൊപ്പ, ിന്റെ. s. The trappings or housings of
a horse.

കുതിരച്ചമയം, ത്തിന്റെ. s. The trappings of a horse.

കുതിരച്ചമ്മട്ടി, യുടെ. s. A horse-whip.

കുതിരച്ചാണി, യുടെ. s. 1. A trooper, a horseman. 2.
a horse-breaker, or one who manages a horse.

കുതിരച്ചിറാലിപ്പ, ന്റെ. s. Neighing of horses.

കുതിരച്ചെവകൻ, ന്റെ. s. A horseman, a trooper.

കുതിരച്ചെണം, ത്തിന്റെ. s. 1. A horse-cloth, capa-
rison. 2. a saddle.

കുതിരപ്പട, യുടെ. s. The cavalry of an army.

കുതിരപ്പന്തി, യുടെ. s. A line of horses.

കുതിരപാഷാണം, ത്തിന്റെ. s. Red orpiment,
Arsinum Rubrum.

കുതിരപ്പാവാൻ, ന്റെ. s. One who manages or breaks
in a horse.

കുതിരപ്പുറംമറിയുന്നു, ഞ്ഞു, വാൻ. v. a. Tം tumble
heels over head. ഒലപ്പുറംമറിയുന്നു. To tumble heels
over head side ways, &c.

കുതിരപ്പുറം, ത്തിന്റെ, s. Horseback: the seat of the
rider.

കുതിരമുഖം, ത്തിന്റെ. s. The shin bone.

കുതിരമുടി, യുടെ. s. A horse's mane.

കുതിരയങ്കവടി, or അങ്കവടി, യുടെ. s. A. stirrup.

കുതിരയിടുന്നു, ട്ട, വാൻ. v. a. To moisten.

കുതിരയൊട്ടം, ത്തിന്റെ. s. 1. The horse's pace, as trot,
canter, &c. 2. a horse-race.

കുതിരരൊമം, ത്തിന്റെ. s. Horse-hair.

കുതിരലക്ഷണം, ത്തിന്റെ. s. The natural disposi-
tion or quality of a horse.

കുതിരലാടം, ത്തിന്റെ. s. A horse-shoe,

കുതിരലായം, ത്തിന്റെ. s. A horse stable.

കുതിരവലി, യുടെ. s. A disease connected with spasms
in cattle,

കുതിരവാലിപ്പുല്ല, ിന്റെ. s. A species of grass, Pani-
cum brizoides. ( Lin.)

കുതിരുന്നു, ൎന്നു, വാൻ. v. n. To grow damp, moist.
2. to be steeped, soaked.

കുതിൎക്കുന്നു, ൎത്തു, ൎപ്പാൻ. v. a. To damp or make
damp, to moisten. 2. to steep, to soak.

കുതിൎച്ച, യുടെ, s, Moisture, dampness.

കുതിൎപ്പ, ിന്റെ. s. The act of moistening, damping.

കതിൎമ്മ, യുടെ. s. Moisture, dampness.

കുതുകം, ത്തിന്റെ. s. 1. Eagerness, vehemence, impetu-
osity. ഉത്സാഹം, 2. desire, inclination. ആഗ്രഹം.

3. joy. സന്തൊഷം.

കുതുകുതെ. adv. With a rumbling noise.

കുതുപം, ത്തിന്റെ. s. A small leathern bottle for oil.
&c. തൊൽകുടം.

കുതു, വിന്റെ. s. A leathern oil bottle. തൊൽകുടം.

കുതൂഹലം, ത്തിന്റെ. s. 1. Eagerness, vehemence, im-
petuosity. ഉത്സാഹം. 2. desire, inclination. ആഗ്രഹം.
3. joy. സന്തൊഷം.

കുത്ത, ിന്റെ. s. 1. A.dot, a mark. 2. erasure. 3. a stab,
a thrust with a sword, &c. 4. the sting of any insect, &c.
5. a gore of a cow, &c. 6. a clod, a lump of earth. 7. a
gripe or grasp full of rice, salt, &c. 8. pain, ache. 9.
beating or pounding in a mortar, threshing. 10. fixing
an oar, &c. in the ground. 11. the piercing or prick of
a thorn. 12. stitch, stitching, sewing. 13. the force of a
current against a bank. 14. a beat, a cuff or blow with
the fist. 15. tucking in the end of a cloth. 16. piercing
through.

കുത്തക, or കുത്തത, യുടെ. s. Farm, farming, contract.

കുത്തകകൃഷി, യുടെ. s. A farm, farmed land.

കുത്തകക്കാരൻ, ന്റെ. s. A farmer, a contractor.

കുത്തകച്ചരക്ക, ിന്റെ. s. Contracted goods.

കുത്തിഒലിക്കുന്നു, ച്ചു, പ്പാൻ. v. n. To rush down, to
run with force.

കുത്തിക്കവരുന്നു, ൎന്നു, വാൻ. v. a. To plunder, to
rob.

കുത്തിക്കവൎച്ച, യുടെ. s. Booty, plunder, robbery.

കുത്തിക്കളയുന്നു, ഞ്ഞു, പ്പാൻ. v. a. 1. To scratch out,
to erase. 2. to dig or take out. 3. to root up, to destroy.

കുത്തിക്കുന്നു, ച്ചു, പ്പാൻ. v. c. 1. To cause to bank. 2.
to cause to sew, &c. 3. to cause clothes to be made or
sewn.

കുത്തിക്കുല, യുടെ. s. Murder, stabbing and killing, as-
sassination.

കുത്തിക്കൂട്ടുന്നു, ട്ടി, വാൻ. v. n. To erect any small house,
hut, &c.

കുത്തിക്കെട്ടുന്നു, ട്ടി, വാൻ. v. a. To sew, or stitch up a
wound. &c.

കുത്തിക്കൊല്ലി, യുടെ. s. 1. A murderer, an assassin. 2.
a deciever. 3. a great robber.

കുത്തിക്കൊല്ലുന്നു, ന്നു, വാൻ. v. a. To murder, to kill
by stabbing, to assassinate.

കുത്തിച്ചാകുന്നു, ത്തു, വാൻ. v. n. To die by one's
own hand, to commit suicide.

കുത്തിനിറെക്കുന്നു, ച്ചു, പ്പാൻ. v. a. To fill or pack
up closely, to cram in.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/212&oldid=176239" എന്ന താളിൽനിന്ന് ശേഖരിച്ചത്