ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുംബാ 202 കുമ്മാ

കുമിപ്പ, ിന്റെ. s. Heaping up, accumulation.

കുമിയുന്നു, ഞ്ഞു, വാൻ. v. n. To be heaped up, to be
accumulated.

കുമിഴ, ിന്റെ. s. 1. A tree; see കൾഫലം. 2. any thing
which is globular, a knob or ball on the top of any thing.

കുമിഴ, യുടെ. s. The stone at the end of a watering ma-
chine.

കുമുദൻ, ന്റെ. s. 1. The elephant of the south west
quarter. നിരതിഗജം. 2. One of the monkey heroes of
the Rámáyana. രാമായണത്തിൽ ഒരു കുരങ്ങ.

കുമുദപ്രായം, ത്തിന്റെ. s. A place abounding with the
flowers of the white esculent water lily. വെളുത്ത ആ
മ്പൽ ഉണ്ടാകുന്ന സ്ഥലം.

കുമുദബന്ധു, ന്റെ. s. The moon. ചന്ദ്രൻ.

കുമുദം, ബാന്ധവൻ, ന്റെ. s. The moon; because the
water lily expands as the moon appears. ചന്ദ്രൻ.

കുമുദം, ത്തിന്റെ. s. 1. The white esculent water lily,
Nymphœa esculenta. വെളുത്ത ആമ്പൽ. 2. the red
lotus, Nymphœa rutera.

കുമുദവനം, ത്തിന്റെ. s. A multitude of water lilies.

കുമുദിക, യുടെ. s. The name of a tree, the seeds of
which are aromatic, commonly Cayaphal. കൾഫലം.

കുമുദിനീ, യുടെ. s. A place abounding with water lilies.
ആമ്പൽ പൊയ്ക.

കുമുദിനീപതി, യുടെ. s. The moon. ചന്ദ്രൻ.

കുമുദെശൻ, ന്റെ. s. The moon. ചന്ദ്രൻ.

കുമുദ്വതീ, യുടെ. s. A place abounding in water lilies,
ആമ്പൽ പൊയ്ക.

കുമുദ്വാൻ, ന്റെ. s. A place aboundling in water lilies.
ആമ്പലുണ്ടാകുന്ന സ്ഥലം.

കുമൊദകൻ, ന്റെ. s. A name of VISHNU. വിഷ്ണു.

കുമ്പളങ്ങാ, യുടെ. s. A pumpkin. See കുമ്പളം.

കുമ്പളത്താലി, യുടെ. s. The neck ornament of a mar-
ried woman, tied round the neck by the bridegroom at
the time of marriage.

കുമ്പളം, ത്തിന്റെ. s. A kind of pumpkin gourd; Cucur
bita pepo. (Lin.)

കുമ്പി, യുടെ. s. Vapour floating over sands or deserts,
and appearing at a distance like water.

കുമ്പിടുന്നു, ട്ടു. വാൻ. v. n. 1. To bow down, to stoop.
2. to reverence, to worship.

കുമ്പിരി, യുടെ. s. See കുമ്പി. കുമ്പിരി എരിയുന്നു.
The above vapour to arise.

കുമ്പിൾ, ളിന്റെ. s. 1. A stitched leaf. 2. the name of
a tree, See കൾഫലം.

കുംബാ, യുടെ. s. An enclosure round a place of sacri-

fice to prevent profane intrusion. യാഗശാലയുടെ
ചുറ്റുമുള്ള മറ.

കുംഭകം, ത്തിന്റെ. s. 1. The act of suppressing, or ex-
haling or inhaling the breath. 2. a medicinal plant. നാ
ഗദന്തി.

കുംഭ, യുടെ. s. A large or pot belly. കുടവയർ.

കുംഭകാമില, യുടെ. s. A kind of jaundice. പിത്തരൊ
ഗം.

കുംഭകാരൻ, ന്റെ. s. A potter. കുശവൻ.

കുംഭക്കൂറ, റ്റിന്റെ. s. Aquarius, one of the signs in
the zodiac.

കുംഭമാസം, ത്തിന്റെ. s. The month of February.

കുംഭയൊനി, യുടെ. s. A name of Agastya, a renown-
ed sage. അഗസ്ത്യൻ.

കുംഭം, ത്തിന്റെ. s. 1. A water jar. കുടം. 2. the frontal
globe on the upper part of the forehead of an elephant ;
there are two of these projections which swell in the
rutting season. ആനത്തലയിലെ മുഴ. 3. a sign of
the zodiac, Aquarius. 4. a month, February. 5. a fra-
grant resin, or the plant that bears it, Bdellium. 6. a
medicinal root of a brownish colour outside and white
within; slightly bitter and considered as gently aperient
and stomachic. ത്രികൊല്പക്കൊന്ന.

കുംഭരാശി, യുടെ. s. A sign of the zodiac, Aquarius.

കുംഭലഗ്നം, ത്തിന്റെ. s. See the preceding.

കുംഭസംഭവൻ, ന്റെ. s. A name of the sage Agastya.
അഗസ്ത്യൻ.

കുംഭി, യുടെ. s. 1. An elephant. ആന. 2. a pot, an
earthern vessel. കുടം. 3. a small tree; see കൾഫലം.
4. hell. നരകം.

കുംഭിക, യുടെ. s. 1. An aquatic plant, Pistia stratiotes.
2. water cress. നീർചീര.

കുംഭികുംഭം, ത്തിന്റെ. s. The frontal globe on the up-
per part of an elephant's forehead. ആനയുടെ തല
യിലെ മുഴ.

കുംഭിനീ, യുടെ. s. 1. A female elephant. പിടിയാന.
2. the earth. ഭൂമി.

കുംഭീകം, ത്തിന്റെ. s. A plant, the bark of which fur
nishes a yellow dye, Rottleria tinctoria.

കുംഭീപാകം, ത്തിന്റെ. s. A hell. നരകഭെദം.

കുംഭീരം, ത്തിന്റെ. s. A crocodile. മുതല.

കുംഭൊലൂഖലകം, ത്തിന്റെ. s. A sort of resin, Bdel-
lium. ഗുല്ഗുലു.

കുമ്മട്ടി, യുടെ. s. The colocynth plant, the bitter apple
plant, Cucumis Colocynthus. (Lin.)

കുമ്മാട്ട, ിന്റെ. s. Insertion of the amount of a bond,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/216&oldid=176243" എന്ന താളിൽനിന്ന് ശേഖരിച്ചത്