ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുല്ലാ 206 കുശ

കുലീ, യുടെ. s. 1. A prickly nightshade, Solanum Jac-
quini. കണ്ടകാരിക. 2. a wife's elder sister. ഭാൎയ്യയു
ടെ ജ്യെഷ്ഠത്തി.

കുലീനൻ, ന്റെ. s. A man of honourable or high de-
scent. നല്ല ജാതിക്കാരൻ.

കുലീനസം, ത്തിന്റെ. s. Water. വെള്ളം.

കുലീരം, ത്തിന്റെ. s. See കുലിരം.

കുലുക്ക, യുടെ. s. A granary, a large place or receptacle
in which rice or other grain is kept, made of bamboo
mats, &c.

കുലുക്കം, ത്തിന്റെ. s. A shock, shake, shaking, agita
tion, motion.

കുലുക്കുത്തി, യുടെ. s. A plant.

കുലുക്കുന്നു, ക്കി, വാൻ. v. a. To shake, to agitate; to
move.

കുലുക്കുഴിയുന്നു, ഞ്ഞു, വാൻ. v. n. To gargle or wash
the mouth.

കുലുങ്ങുന്നു, ങ്ങി, വാൻ. v. n. 1. To shake or be shaken,
to be agitated, to move or be moved. 2. to quake. 3.
said of the noise of the water within a cocoa-nut when
shaken.

കുലെക്കുന്നു, ച്ചു, പ്പാൻ. v. a. & n. 1. To draw or
bend a bow, to latch a bow-string. 2. to bear fruit
in bunches, as the plantain, cocoa-nut, and other trees ; to
grow in bunches or clusters. 3. to be full grown, as the
windpipe of man.

കുലെശൻ, ന്റെ. s. The head or chief of a family or
caste. കുലപതി.

കുലെശ്വരൻ, ന്റെ. s. A name of SIVA. ശിവൻ.

കുല്ഫം, ത്തിന്റെ. s. The ancle. See also ഗുല്ഫം. ന
രിയാണി.

കുല്മാഷം, ത്തിന്റെ. s. 1. Sour gruel prepared by the
spontaneous fermentation of the water of boiled rice.
കാടി. 2. half ripe barley, പാതി വിളഞ്ഞ യവം. 3.
forced rice, വറുത്ത നെല്ല. 4. a sort of Phaseolus, പെ
രുമ്പയറ. 5. a species of Dolichos, &c. ഉഴുന്ന, ഇത്യാ
ദി. 6. a dish consisting of half boiled rice, with pulse.
&c. ഭക്ഷ്യവിശേഷം.

കുല്യം, യുടെ. s. A canal: a channel for irrigation; a
rivulet. കൈത്തൊട.

കുല്യൻ, ന്റെ. s. 1. A counsellor. ആലൊചനക്കാ
രൻ. 2. a man of honourable or high descent or of a
respectable family. കുലീനൻ.

കുല്യം, ത്തിന്റെ. s. A bone. അസ്ഥി.

കുല്ലാത്തൊപ്പി, യുടെ. s. A cap worn by the natives in
place of a hat.

കുവ, യുടെ. s. A crucible.

കുവം, ത്തിന്റെ. s. Abuse. ശകാരം.

കുവചനം, ത്തിന്റെ. s. Censoriousness, abuse, detrac-tion. ശകാരവാക്ക.

കുവലം, ത്തിന്റെ. s. 1.The Jujube tree, Zizyphus juju-
ba or scandens. ഇലന്തവൃക്ഷം. 2. the fruit. 3. a water
lily. ആമ്പൽ.

കുവലയം, ത്തിന്റെ. s. 1. Any water lily, Nymphœa.
ആമ്പൽ. 2. the terrestrial globe. ഭൂഗൊളം.

കുവാദൻ, ന്റെ. s. A detractor, a censorious person.
ശകാരിക്കുന്നവൻ.

കുവാദി, യുടെ. s. See കുവാദൻ.

കുവാരം. adj. Censoricus. ഭത്സിക്കുന്ന.

കുവിന്ദൻ, ന്റെ. s. A weaver. ചാലിയൻ.

കുവെണി, യുടെ. s. A fish basket. മീൻകൂട.

കുവെരകം, ത്തിന്റെ. s. The Toon tree, Cedrela Tun-
na. പൂവരശ.

കുവെരൻ, ന്റെ. s. The Indian Plutus, the god of
wealth. കുബെരൻ.

കുവെരാക്ഷി, യുടെ. s. The trumpet flower. കഴഞ്ചി.

കുശ, യുടെ. s. A species of grass used in many solemn
and religious observances, and hence called sacrificial
grass, Poa cynosuroides. ദൎഭ.

കുശക്കലം, ത്തിന്റെ. s. A potter's vessel.

കുശക്കുഴി, യുടെ. s. Clay, loam.

കുശദ്വീപ, ിന്റെ. s. One of the great Dwipas or di-
visions of the universe, surrounded by the sea of spiri-
tuous liquor, supposed by Wilford to be the land of Cush
of scripture, and to comprehend the countries between
the Indus, the Persian gulf, and Caspian sea. സപ്തദ്വീ
പുകളിൽ ഒന്ന.

കുശപ്പാത്രം, ത്തിന്റെ. s. A potter's vessel.

കുശപുഷ്പം, ത്തിന്റെ. s. A sweet smelling flower.
സുഗന്ധപുഷ്പം.

കുശമണ്ണ, ിന്റെ. s. Clay, loam, potter's clay.

കുശം, ത്തിന്റെ. s. 1. Water. വെള്ളം. 2. a species of
grass. ദൎഭ

കുശയം, ത്തിന്റെ. s. 1. A cup, a goblet. പാനപാ
ത്രം. 2. a mouthful. കവളം.

കുശല, ിന്റെ. s. Tale-bearing, backbiting.

കുശലത, യുടെ. s. 1. Cleverness, skilfulness, expert-
ness, capability. സാമൎത്ഥ്യം. 2. presence of mind.

കുശലത്വം, ത്തിന്റെ. s. See the preceding.

കുശലൻ, ന്റെ. s. One who is clever, able, capable,
expert, skilful. സമൎത്ഥൻ.

കുശലപ്രശ്നം, ത്തിന്റെ s. Salutation, greeting,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/220&oldid=176247" എന്ന താളിൽനിന്ന് ശേഖരിച്ചത്