കൈത 225 കൈനീ
has been proved guilty of committing adultery.
കൈക്കൊട്ടുന്നു, ട്ടി, വാൻ. v. a. 1. To clap the hands. കൈക്കൊള്ളുന്നു, ണ്ടു, ൾവാൻ. v. a. 1. To receive, to കൈക്കൊടാലി, യുടെ. s. A small axe, a hatchet. കൈകൊട്ട, ിന്റെ. s. A hoe, a spade. കൈക്കൊൽ, ലിന്റെ. s. 1. A long pole (chiefly a കൈക്കൊളൻ, ന്റെ. s. A weaver of coarse cloth. കൈക്കൊളാമ്പി, യുടെ. s. A small spittoon. കൈക്കൊഴ, യുടെ. s. A bribe, bribery. കൈങ്കൎയ്യം, ത്തിന്റെ. s. 1. Service. 2. slavery. കിങ്ക കൈങ്ങൊട്ട, ിന്റെ. s. Taking and carrying on the arms. കൈച്ചരട, ിന്റെ. s. A hand string. കൈച്ചാൎത്ത, ിന്റെ. s. 1. An invoice, a list of articles കൈച്ചിത്രം, ത്തിന്റെ. s. 1. Painting, drawing. 2. കൈച്ചീട്ട, ിന്റെ. s. A note of hand. കൈച്ചുറുക്ക, ിന്റെ. s. Quickness of hand, expertness, കൈച്ചൊദ്യം, ത്തിന്റെ. s. 1. Loss, what is missing, കൈച്ചെതം, ത്തിന്റെ. s. Loss, damage. കൈടഭജിത്ത, ിന്റെ. s. A name of VISHNU. വിഷ്ണു. കൈഡൎയ്യം, ത്തിന്റെ. s. 1. A small tree, the bark and കൈത, യുടെ. s. 1. The pine apple plant, Bromelia ananas. കൈതച്ചക്ക, യുടെ. s. The pine apple. കൈതപ്പൂ, വിന്റെ. s. The sweet smelling flower of the കൈതമുല, യുടെ. s. The root of the wild pine descend- കൈതമൂൎക്ക്വൻ, ന്റെ. s. A kind of bad snake chiefly |
കൈതവം, ത്തിന്റെ. s. 1. Fraud, deceit, cheating, roguery. വഞ്ചന. 2. gambling. ദുൎദ്യൂതം. കൈതവെട, ിന്റെ. s. See കൈതമുല. കൈതൊഴുന്നു, തു, വാൻ. v. n. To reverence with the കൈത്തണ്ട, യുടെ. s. The part of the arm, which reach- കൈത്തരിപ്പ, ിന്റെ. s. 1. Cramp or numbness in the കൈത്തലം, ത്തിന്റെ. s. The hand. കൈത്തളിർ, രിന്റെ. s. The hand. കൈത്താർ, രിന്റെ. s. The hand. കൈത്താളം, ത്തിന്റെ. s. 1. A cymbal. 2. beating കൈത്തിരി, യുടെ. s. A wax taper, a wick carried in കൈത്തുഴ, യുടെ. s. The hand used as a paddle or oar. കൈത്തൊക്ക, ിന്റെ. s. A pistol, a small hand gun. കൈത്തൊട, ിന്റെ. s. A small water course, a canal കൈത്തൊൽ, ലിന്റെ. s. A leathern fence worn by കൈദാരകം, ത്തിന്റെ. s. A multitude of fields. വി കൈദാരികം, ത്തിന്റെ. s. A multitude of fields. വി കൈദാൎയ്യം, ത്തിന്റെ. s. See the preceding. കൈനഖം, ത്തിന്റെ. s. A finger nail. കൈനാട, ിന്റെ. s. The gripe of a shield. കൈനാറി, യുടെ. s. A fragant shrub. കൈനാറിപ്പൂ, വിന്റെ. s. The flower of the preceding. കൈനിദാനം, ത്തിന്റെ. s. The judgment of weight, കൈനില, യുടെ. s. 1. Línes for soldiers, barraoles. 2. കൈനിറെ. adv. A handful, with full hands. കൈനീട്ടം, ത്തിന്റെ. s. 1. Extending or reaching out കൈനീട്ടുന്നു, ട്ടി, വാൻ. v. a. 1. To give, to receive. 2. |
G g