കൊട്ട 229 കൊട്ടു
കൊടുന്തൊഴുത്ത, ിന്റെ. s. A frame or shed in which an unruly cow is placed in order to be milked. കൊടുപ്പം, ത്തിന്റെ. s. See കടുപ്പം. കൊടുപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. To cause to give. കൊടുമ, യുടെ. s. Cruelty, oppression, violence, tyranny കൊടുമ്പാപി, യുടെ. s. A great sinner. കൊടുമ്പിരി, യുടെ. s. A twist improperly formed on കൊടുമ്പുളി, യുടെ. s. Great acidity. കൊടുമുടി, യുടെ. s. The peak or top of a mountain. കൊടുവാൾ, ളിന്റെ. s. A hatchet, a clever. കൊടുവെയിൽ, ലിന്റെ. s. Intense heat of the sun. കൊടുവെലി, യുടെ. s. A medicinal plant, Ceylon lead- കൊടുവൈരം, ത്തിന്റെ. s. Severe enmity. കൊട്ട, ിന്റെ. s. 1. Beating, beating a drum, &c., clap- കൊട്ട, യുടെ. s. 1. A basket, a basket full. 2. a basket കൊട്ടക്കൊരിക, യുടെ. s. A bucket. കൊട്ടടയ്ക്കാ, യുടെ. s. A betel-nut which is entire and കൊട്ടണത്തരി, യുടെ. s. - Rice which is not well dried, കൊട്ടണം. adj. Not well beaten and dried, said of കൊട്ടത്തളം, ത്തിന്റെ. s. 1. A sink made of stone. 2. കൊട്ടത്തെങ്ങാ, യുടെ. s. An entire cocoa-nut, the water കൊട്ടപ്പാട, ിന്റെ. s. A space of ground between a കൊട്ടമണ്ണ, ിന്റെ. s. lit. A basket of sand. Carrying കൊട്ടപ്പാലം, ത്തിന്റെ. s. A basket boat for crossing കൊട്ടം, ത്തിന്റെ. s. A sort of costus, Costus specio- കൊട്ടയാടുന്നു, ടി, വാൻ. v. a. 1. To shake as a dry |
കൊട്ടയാട്ടം, ത്തിന്റെ. s. 1. The shaking of a dry co- coa-nut. 2. tormenting, harrassing. കൊട്ടയാട്ടുന്നു, ട്ടി, വാൻ. v. a. To distress, to tor- കൊട്ടാരം, ത്തിന്റെ. s. 1. A palace, a mansion. 2. a കൊട്ടി, യുടെ. s. 1. A water plant, Aponogelon Monosta- കൊട്ടിക്കിഴങ്ങ, ിന്റെ. s. The bulbous root of the pre- കൊട്ടിക്കുന്നു, ച്ചു, പ്പാൻ. v. c. 1. To cause to beat tom- കൊട്ടിച്ചിരിക്കുന്നു, ച്ചു, പ്പാൻ. v. a. To clap the hands കൊട്ടിച്ചൊരിയുന്നു, ഞ്ഞു, വാൻ. v. a. To pour out, കൊട്ടിത്തരിക്കുന്നു, ച്ചു, പ്പാൻ. v. n. The hair of the കൊട്ടിത്തരിപ്പ, ിന്റെ. s. Horripilation, erection or കൊട്ടിപ്പാട്ട, ിന്റെ. s. Playing and singing. കൊട്ടി കൊട്ടിയറിയിക്കുന്നു, ച്ചു, പ്പാൻ. v. a. To proclaim, to കൊട്ടിൽ, ലിന്റെ. s. 1. A house (honorific.) 2. a hut, കൊട്ടുകാരൻ, ന്റെ. s. A drummer, a tomtom beater. കൊട്ടുകാൽ, ലിന്റെ. s. Knees that knock together in കൊട്ടുകൊൽ, ലിന്റെ. s. A drum stick. കൊട്ടുതടി, യുടെ. s. 1. A block to beat cloths, &c., upon. കൊട്ടുന്നു, ട്ടി, വാൻ. v. a. 1. To beat, to beat tomtoms, കൊട്ടുപണി, യുടെ. s. 1. Working in brass or copper. |