ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊമ 235 കൊല

കൊദ്രവീണം, ത്തിന്റെ. s. Land which produces
the കൊദ്രവം.

കൊദ്രവം, ത്തിന്റെ. s. A species of grain eaten by
the poorer people, Paspalum frumentaceum. വരക.

കൊന്തല, ിന്റെ. s. The act of disentangling the hair
with the fingers, dressing the hair.

കൊന്തളം ത്തിന്റെ. s. An open space left at the cor-
ner of a house.

കൊന്ത്രാളം, ത്തിന്റെ. s. See കൊതാണ്ടം.

കൊനം, ത്തിന്റെ. s. Beef.

കൊൻ, നിന്റെ. s. A king, a chief, a governor.

കൊപനൻ, ന്റെ. s. A passionate, angry, or wrathful
person. കൊപി.

കൊപനാ, യുടെ. s. A passionate or angry woman. കൊ
പമുള്ളവൾ.

കൊപം, ത്തിന്റെ. s. Anger, wrath, rage, indignation.

കൊപാഗ്നി, യുടെ. s. Heat of anger, fiery indignation.

കൊപി, യുടെ. s. A passionate, angry or wrathful per-
son. കൊപമുള്ളവൻ.

കൊപിക്കുന്നു, ച്ചു, പ്പാൻ, v. n. To be angry with, to
be enraged, to be passionate, to be irritated.

കൊപിപ്പിക്കുന്നു, ച്ചു, പാൻ. v. a. To make angry, to
enrage, to provoke, to irritate.

കൊപിഷ്ഠൻ, ന്റെ. s. A very angry person, a furious
man. കടുങ്കൊപി.

കൊപ്പ, ിന്റെ. s. 1. Equipage, furniture, baggage. 2.
different or various articles, supplies of provisions. 3.
dress, vestments, housings, trappings, accoutrements. 4.
property. 5. ability, strength. 6. diligence, exertion. 7.
purpose, intention.

കൊപ്പാള, യുടെ. s. A vessel made of the film of the
betel-nut tree, and used for watering gardens, &c.

കൊപ്പിടുന്നു, ട്ടു, വാൻ. v. a. 1. To decorate, to put on
accoutrements, to put on housings, to saddle, to put on
armour. 2. to make preparations.

കൊപ്പുകൂട്ടുന്നു, ട്ടി, വാൻ. v. a. To collect different arti-
cles, to provide supplies, &c.

കൊപ്രാട്ടി, യുടെ. s. Buffoonery, low jesting.

കൊമട്ടി, യുടെ. s. The trading tribe, a merchant.

കൊമൻ, ന്റെ. s. A disease among cattle.

കൊമൻപാച്ചിൽ, ലിന്റെ. s. See the preceding.
കൊമൻപായുന്നു. To be afflicted with this disease.

കൊമരം, ത്തിന്റെ. s. 1. A tribe, of barbers to Chegons.
2. demoniac possession.

കൊമളത്വം, ത്തിന്റെ. s. 1. Softness, mildness. മാൎദ്ദ
വം. 2. beauty, agreeableness. സൌന്ദൎയ്യം.

കൊമളം, &c. adj. 1. Soft, bland. മാൎദ്ദവമുള്ള. 2, beauti-
ful, pleasing, agreeable. സൌന്ദൎയ്യമുള്ള.

കൊമളാംഗം, ത്തിന്റെ. s. A beautiful form or figure
(body.)

കൊമ്പൽ, ലിന്റെ. s. See കൊമ്പൽ. A string of
pearls, beads, &c.

കൊമ്പുര, യുടെ. s. 1. A room at the comer of a house.
2. an adjoining room, a corner house.

കൊയഷ്ടി, യുടെ. s. The Lapwing. കുളക്കൊഴി,

കൊയഷ്ടികം, ത്തിന്റെ. s. The Lapwing.

കൊയിമ്മ, യുടെ. s. 1. Power, authority. 2. place of au-
thority.

കൊയിമ്മകൂർ, റിന്റെ. s. See the following.

കൊയിമ്മസ്ഥാനം, ത്തിന്റെ. s. Dignity, royal office.

കൊയിക്കൽ, ലുടെ. s. A king's palace.

കൊര, യുടെ. s. 1. A kind of long grass, the rush leaved
Cyperus, Cyperus juncifolius. 2. a fish. 3. a shell.

കൊരകം, ത്തിന്റെ. s. A bud, an unblown flower. പൂ
വിന്റെ മൊട്ട.

കൊരണ്ഡം, ത്തിന്റെ. s. A medicinal plant. See ക
രിങ്കുറിഞ്ഞി.

കൊരംഗീ, യുടെ. s. Small cardamoms. എലത്തരി.

കൊരദൂഷം, ത്തിന്റെ. s. A species of grain, Paspa-
lum frumentacum. വരക.

കൊരൽ, ലിന്റെ. s. 1. The act of drawing or lading
water. 2. a kind of fishing basket.

കൊരിക, യുടെ. s. A wooden or iron ladle.

കൊരുന്നു, രി, വാൻ. v. a. 1. To draw (water.) 2. to
ladle out. 3. to gather up from.

കൊരുവല, യുടെ. s. A fishing net.

കൊൎക്കുന്നു, ൎത്തു, പാൻ. v. a. 1. To string together as
a garland, &c. 2. to.thread as a needle, &c.

കൊൎപ്പ, ിന്റെ. s. The act of stringing or tying on a
string, &c.

കൊൎപ്പി, യുടെ. s. A sign of the zodiac, Scorpio. വൃ
ശ്ചികരാശി.

കൊൎമ്പൽ, ലിന്റെ. s. A string of pearls, &c. a garland.

കൊലകം, ത്തിന്റെ. s. 1. Pepper. മുളക. 2. unripe
cardamoms.

കൊലക്കുഴൽ, ലിന്റെ. s. A flute.

കൊലടി, യുടെ. s. See the following.

കൊലടികളി, യുടെ. s. A kind of play, with small sticks.
കൊലടികളിക്കുന്നു. To play with small pieces of
sticks.

കൊലത്തനാട, ട്ടിന്റെ. s. Tellicherry.

കൊലത്തരാജാവ, ിന്റെ. s. The Rajah of Tellicherry.

H h 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/249&oldid=176276" എന്ന താളിൽനിന്ന് ശേഖരിച്ചത്