ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊഴി 237 കൌതു

കൊഷശായിക, യുടെ. s. A knife. പിച്ചാങ്കത്തി.

കൊഷ്ഠം, ത്തിന്റെ. s. 1. A granary, a place where
grain is kept. നെല്പുര. 2. an inner apartment. അന്ത
ൎഗൃഹം. 3. the stomach. ആമാശയം, പക്വാശയം.

കൊഷ്ണം, ത്തിന്റെ. s. Warmth. കുറഞ്ഞ ചൂട. adj.
Warm, tepid, moderately warm. കുറഞ്ഞ ചൂടുള്ള.

കൊസടി, യുടെ. s. A. couch, mattress. കിടക്ക.

കൊസലം, ത്തിന്റെ. s. The name of a country.
Ayodhya. (Oude.) ഒരു രാജ്യം.

കൊളം, ത്തിന്റെ. s. The Jujube tree, Zizyphus Jujuba.
ഇലന്ത.

കൊളംബകം, ത്തിന്റെ. s. The body of a lute, the
whole of it except the strings. വീണയുടെ തണ്ട.

കൊളംബം, ത്തിന്റെ. s. See thie preceding.

കൊളമജ്ജ, യുടെ. s. The fruit of the Jujube tree. ഇ
ലന്തക്കുരു.

കൊളരി, യുടെ. s. A lion. സിംഹം.

കൊളാമ്പി, യുടെ. s. A spitting pot.

കൊളാൾ, ളിന്റെ. s. A purchaser.

കൊളി, യുടെ. s. The Jujube tree, Zizyphus Jujuba.
ഇലന്ത.

കൊളുകാരൻ, ന്റെ. s. A purchaser.

കൊളെടുക്കുന്നു, ത്തു, പ്പാൻ. v. n. To be stormy.

കൊൾ, ളിന്റെ. s. 1. Purchase. 2. a storm. 3. capacity,
holding. 4. propriety, fitness. 5. a bargain. 6. disgrace. 7.
loss, damage. 8. friendship. 9. deceit. 10. a wound or
place hit by an arrow, ball, &c. 11. force. 12. a seed
time for paddy.

കൊൾമയിർ, രിന്റെ. s. Horripilation, erection or
rigidity of the hair of the body. കൊൾമയിൎക്കൊള്ളു
ന്നു. The hair of the body to be erected.

കൊൾമാസം, ത്തിന്റെ. s. An unlucky month con-
sidered so by the Hindus.

കൊൾമുതൽ, ലിന്റെ. s. The price at which any thing
is bought.

കൊൾമുതല, യുടെ. s. A crocodile.

കൊൾവാ, യുടെ. s. A wounded place or wound.

കൊൾവില, യുടെ. s. The price at which any thing is
purchased.

കൊഴ, യുടെ. s. 1. A bribe. 2. tax. 3. tribute. 4. timi-
dity, pusillanimity, bashfulness. കൊഴകൊടുക്കുന്നു.
1. To bribe, or give a bribe. 2. to pay tax. 3. to pay
tribute. കൊഴപൂണുന്നു. To bribe.

കൊഴി, യുടെ. s. A cock, or hen, a fowl. പൂവൻ
കൊഴി, a cock. പിടക്കൊഴി, a hen.

കൊഴികൂകൽ, ലിന്റെ. s. The crowing of a cock.

കൊഴിക്കൂട, ിന്റെ. s. A hen-coop, a poultry-house.

കൊഴിക്കൊട, ിന്റെ. s. Calicut.

കൊഴിപ്പൊര, ിന്റെ. s. Cock-fighting.

കൊഴിയങ്കം, ത്തിന്റെ. s. Cock-fighting, combat of
birds as a species of gambling.

കൊഴിയവര, യുടെ. s. A plant, Dolichos.

കൊറ, യുടെ. s. 1. Dried betel-nut. 2. a grain, Cyno-
surus coracanus.

കൊറുവാ, യുടെ. s. 1. Irony, sarcasm, satire. കൊറു
വാ പറയുന്നു. To speals sarcastically. 2. the corner of
the mouth.


കൌ.

കൌ. A syllabic and compound letter.

കൌ, ind. Two.

കൌകൃത്യം, ത്തിന്റെ. s. Wickedness, evil doing. ദു
ഷ്കൎമ്മം.

കൌക്കുടികൻ, ന്റെ. s. 1. An hypocrite. കപടഭ
ക്തിക്കാരൻ. 2. a kind of mendicant, ഭിക്ഷു. 3. one who
does not look far before him or who proceeds with his
eyes fixed upon the ground for fear of treading upon in-
sects, &c. തലതാഴ്ത്തി നടക്കുന്നവൻ.

കൌചിൽ. ind. Two persons. രണ്ടുപെർ.

കൌടകികൻ, ന്റെ. s. A butcher, a vender of the
flesh of birds or beasts, a poacher, &c. മാംസം വില്ക്കു
ന്നവൻ.

കൌടതക്ഷൻ, ന്റെ. s. An independant carpenter,
one who works at home on his own account, and not for
the village or corporation, &c. തന്നിഷ്ടമായിട്ട വെല
ചെയ്യുന്ന ആശാരി.

കൌടസാക്ഷി, യുടെ. s. A false witness. കള്ളസാ
ക്ഷി.

കൌടികൻ, ന്റെ. s. One who kills animals and sells
their flesh for his own subsistence, a hunter, a poacher,
a mountaineer, &c. മൃഗപക്ഷികളെ പിടിക്കുന്നവ
ൻ.

കൌടിലികൻ, ന്റെ. s. See the preceding.

കൌടില്യം, ത്തിന്റെ. s. 1. Deception, hypocrisy. ച
തിവ. 2. crookedness. വളവ.

കൌണപൻ, ന്റെ. s. A Racshasa or goblin. രാ
ക്ഷസൻ.

കൌതുകം, ത്തിന്റെ. s. 1. Eagerness, താല്പൎയ്യം; vehe-
mence, impatience, impetuosity. സാഹസം. 2. joy ;
happiness, pleasure. സന്തൊഷം. 3. sport, pastime.
ഉല്ലാസം. 4. a festival, festivity. ഉത്സവം. 5. wish,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/251&oldid=176278" എന്ന താളിൽനിന്ന് ശേഖരിച്ചത്