ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഖര 242 ഖലി

ഖന്ധവികാരം,ത്തിന്റെ. s. Sugar-candy. കല്കണ്ടം.

ഖണ്ഡശൎക്കര, യുടെ. s. Sugar-candy. കല്കണ്ടം.

ഖന്ധിക, യുടെ. s. Peas. അമര.

ഖണ്ഡികം, ത്തിന്റെ. s. Peas. പയറ.

ഖണ്ഡിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To cut into pieces,
to divide, tear, or break off. 2. to reject, to confute, or
render ineffectual. 3. to settle a price.

ഖണ്ഡിതം, &c. adj. 1. Cut, torn, broken. 2. strict,
rigid, accurate. s. Strictness, decision. നിശ്ചയം.

ഖണ്ഡിപ്പ. ിന്റെ; or ഖണ്ഡിതം, ത്തിന്റെ. s. Strict-
ness, accuracy, decision.

ഖണ്ഡെക്ഷു, വിന്റെ. s. A kind of spotted sugar-
cane. കെണ്ടകരിമ്പ.

ഖതമാലം, ത്തിന്റെ. s. 1. Smoke. പുക. 2. a cloud.
മെഘം.

ഖദിര, യുടെ. s. 1. A sensitive plant. 2. a tree termed
Mimosa catechu. കരിങ്ങാലി.

ഖദിരം, ത്തിന്റെ. s. 1. The tree termed Mimosa cate-
chu. കരിങ്ങാലി. 2. a sensitive plant, Mimosa pudica.

ഖദിരീ, യുടെ. s. 1. A sensitive plant, Mimosa pudica.
2. the tree termed Mimosa catechu. കരിങ്ങാലി.

ഖദ്യൊതനൻ, ന്റെ. s. The sun. ആദിത്യൻ.

ഖദ്യൊതം, ത്തിന്റെ. s. 1. A fire-fly. മിന്നാമിനുങ്ങ.
2. the sun. ആദിത്യൻ.

ഖനകൻ, ന്റെ. s. 1. A burglar, a house-breaker. തുര
ന്ന മൊഷ്ടിക്കുന്നവൻ. 2. a rat. എലി. 3. a miner.
തുരവുകാരൻ.

ഖനനം, &c. adj. Digged deep. കുഴിക്കപ്പെട്ട. s. Dig-
ging deep, mining.

ഖനി, യുടെ. s. 1. A mine. രത്നം വിളയുന്നെടം. 2.
a salt-pan. ഉപ്പുപടന.

ഖനിതാ, വിന്റെ. s. A ploughman. കലപ്പ പിടിക്കു
ന്നവൻ.

ഖനിത്രം, ത്തിന്റെ. s. A spade, or hoe. പാരക്കൊൽ,
തുമ്പാ.

ഖപുരം, ത്തിന്റെ. s. 1. The betel-nut tree, Areca fau-
fel or catechu. കമുക. 2. a water jar. കുടം. 3. garlic.
വെള്ളുള്ളി.

ഖമണി, യുടെ. s. The sun. ആദിത്യൻ.

ഖം, മിന്റെ. s. 1. Heaven. സ്വൎഗ്ഗം. 2, sky or æther.
ആകാശം. 3. an organ of sense. ഇന്ദ്രിയം.

ഖര, യുടെ. s. 1. A kind of grass, Andropogon serratum.
ഒരു വക പുല്ല. 2. the twenty fifth year of the Hindu
cycle of sixty. അറുപതിൽ ൨൫ാം വൎഷം.

ഖരകിരണൻ, ന്റെ. s. The sun. ആദിത്യൻ.

ഖരചിക്കണം. adj. of the consistence of gum lac.

ഖരണസൻ, ന്റെ. s. A sharp-nosed person. കൂൎത്തമൂ
ക്കൻ.

ഖരദിനം, ത്തിന്റെ. s. Sunday, Tuesday, Saturday.

ഖരപുഷ്പ, യുടെ. s. A plant, a kind of Tulasi, Ocimum
gratissimum. നായർവെണ്ണ.

ഖരപ്രിയം, ത്തിന്റെ. s. A pigeon. പ്രാവ.

ഖരമഞ്ജരി, യുടെ. s. A plant, Achyranthes aspera. വ
ലിയ കടലാടി.

ഖരം, ത്തിന്റെ. s. 1. Heat. ഉഷ്ണം. 2. an ass. കഴുത.
3. the name of the letters, ക, ച, ട, ത, പ, as simple
sounds. adj. 1. Hot, sharp, pungent. എരിവുള്ള. 2. cruel,
harsh. ക്രൂരമായുള്ള. 3. figuratively, dear, scarce.

ഖരാശ്ച, യുടെ. s. A plant, the black cumin, Celosia
cristata. കരിഞ്ചീരകം.

ഖൎജ്ജിക, യുടെ. s. A relish, a provocative to drinking.
രുചി.

ഖൎജ്ജൂ, വിന്റെ. s. The itch; any cutaneous eruption.
ചൊറി.

ഖൎജ്ജൂരം, ത്തിന്റെ. s. 1. Silver. വെള്ളി. 2. the marshy
date tree, Phœnix or elate sylvestris. ൟന്ത. 3. the
fruit of the date.

ഖൎജ്ജുരീ, യുടെ. s. The wild date tree. ചിറ്റീന്ത.

ഖൎപ്പരൻ, ന്റെ. s. 1. A thief. കള്ളൻ. 2. a rogue, a
cheat. ചതിയൻ.

ഖൎമ്മം, ത്തിന്റെ. s. 1. Virility, manliness. പൌരു
ഷം. 2. wove sillk. പട്ട.

ഖൎവ്വടം, ത്തിന്റെ. s. The capital of four hundred vil
lages a market or country town. നാനൂറ കൂടിയുള്ള ന
ഗരി.

ഖൎവ്വൻ, ന്റെ. s. A man short in stature, a dwarf. മു
ണ്ടൻ.

ഖൎവ്വം, &c. adj. Short, low, of little stature or size. s.
Billion. ആയിരംകൊടി.

ഖൎവ്വരം, ത്തിന്റെ. s. Verdegris. ക്ലാവ.

ഖലതി, adj. Bald, bald-headed. കഷണ്ടിക്കാരൻ.

ഖലൻ, ന്റെ. s. A wicked man, a cruel, mischievous,
or mischief-making man. ക്രൂരൻ, സൂചകൻ.

ഖലപൂ, വിന്റെ. s. 1. A sweeper, a cleaner. അടിച്ച
തളി. 2. a servant of all work. പലവെലക്കാരൻ.

ഖലമൂൎത്തി, യുടെ. s. Quick-silver. പാരതം.

ഖലം, &c. adj. 1. Low, vile, base, inferior. നികൃഷ്ടമാ
യുള്ള. 2. cruel, mischievous. ക്രൂരമായുള്ള. s. 1. Sedi-
ment, deposit of oil, &c. കല്ക്കം. 2. a threshing-floor, a
granary. കളം.

ഖലിനീ, യുടെ. s. A multitude of threshing-floors. കള
ങ്ങളുടെ കൂട്ടം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/256&oldid=176283" എന്ന താളിൽനിന്ന് ശേഖരിച്ചത്