ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗന്ധ 246 ഗഭ

ഗദാഗ്രജൻ, ന്റെ. s. A name of VISHNU or CRISHNA.
വിഷ്ണു.

ഗദാധരൻ, ന്റെ. s. 1. One who bears or wears a club.
പൊന്തിധരിച്ചവൻ. 2. a title of VISHNU, or CRISH-
NA. വിഷ്ണു. 3. a treatise on logic. തൎക്കത്തിൽ ഒരു പു
സ്തകം.

ഗദിക്കുന്നു, ച്ചു, പ്പാൻ. v. a. To speak. പറയുന്നു.

ഗദിതം, adj. Spoken. പറയപ്പെട്ടത.

ഗദ്യം, ത്തിന്റെ. s. Prose. വാചകം.

ഗന്തവ്യം, adj. Passable, accessible. പ്രവെശിപ്പാൻ
തക്ക.

ഗന്തു, വിന്റെ. s. A traveller, a way-farer. വഴിപൊ
ക്കൻ.

ഗന്തുകാമൻ, ന്റെ. s. One who is about to commence
a journey. പൊകുവാൻ തുടങ്ങുന്നവൻ.

ഗന്ത്രീകം, ത്തിന്റെ. s. A car or cart drawn by oxen.
ചാട, വണ്ടി.

ഗന്ദ്രം, ത്തിന്റെ. s. A reed, or rush, വെഴം.

ഗന്ധകദ്രാവകം, ത്തിന്റെ. s. Sulphuric acid.

ഗന്ധകം, ത്തിന്റെ. s. Brimstone, sulphur.

ഗന്ധകരസായനം, ത്തിന്റെ. s. Purified sulphur.

ഗന്ധകാളി, യുടെ. s. A sensitive plant. See ഖദിരം.

ഗന്ധകുടി, യുടെ. s. A perfume, commonly Mura.
ചിറ്റീന്ത.

ഗന്ധചെലിക, യുടെ. s. Musk. കസ്തൂരി.

ഗന്ധദ്വിപം, ത്തിന്റെ. s. An elephant in rut. മദ
യാന.

ഗന്ധധൂളി, യുടെ. s. Musk. കസൂരി.

ഗന്ധനം, ത്തിന്റെ. s. 1. Continued effort. ഉത്സാ
ഹം. 2. injury, hurting, killing. ഹിംസാവിചാരം. 3.
intimation, information. അറിയിക്കുക. 4. manifesta-
tion. പ്രകാശനം.

ഗന്ധനാകുലീ, യുടെ. s. A plant, possibly the serpent
Ophioxylon, ചിറ്റരത്ത.

ഗന്ധപാഷാണം, ത്തിന്റെ. s. Sulphur. ഗന്ധകം.

ഗന്ധപുഷ്പം, ത്തിന്റെ. s. Flower and sandal present-
ed together at seasons of worship. ചന്ദനവും, പൂവും.

ഗന്ധഫലീ, യുടെ. s. 1. The blossom or bud of the
Champaca. ചെമ്പകമൊട്ട. 2. a plant bearing a fra-
grant seed. ഞാഴൽ.

ഗന്ധം, ത്തിന്റെ. s. 1. Smell, odour, scent, savour. 2.
sandal. ചന്ദനം.

ഗന്ധമാദനം, ത്തിന്റെ. s. The name of a particular
mountain. ഒരു പൎവ്വതം.

ഗന്ധമാൎജ്ജാരൻ, ന്റെ. s. The civet cat. മെരുക.

ഗന്ധമൂലീ, യുടെ. s. A species of Curcuma, Curcuma

reclinata. (Rox.) ചെറുകച്ചൊലം.

ഗന്ധമൂഷികൻ, ന്റെ. s. The musk rat, or more
properly the musk shrew, Sorex moschata. നച്ചെലി.

ഗന്ധമൃഗം, ത്തിന്റെ. s. The civet cat. മെരുക.

ഗന്ധമൈഥുനൻ, ന്റെ. s. A bull. കാള.

ഗന്ധരസം, ത്തിന്റെ. s. Myrrh. നറുമ്പയ.

ഗന്ധരാജം, ത്തിന്റെ. s. 1. Sandal. ചന്ദനം. 2.
any sweet-smelling flower. സുഗന്ധപുഷ്പം.

ഗന്ധലൊലുപ, യുടെ. s. 1. A fly, ൟച്ച. 2. a gnat,
കൊതു.

ഗന്ധവഹൻ, ന്റെ. s. The wind. കാറ്റ.

ഗന്ധവഹം, ത്തിന്റെ. s. The nose. മൂക്ക.

ഗന്ധവാഹൻ, ന്റെ. s. The wind. കാറ്റ.

ഗന്ധവിഹ്വലം, ത്തിന്റെ. s. Wheat. കൊതമ്പ.

ഗന്ധവ്യാകുലം, ത്തിന്റെ. s. A perfume, a fragrant
berry. See കക്കൊലകം.

ഗന്ധൎവ്വൻ, ന്റെ. s. 1. A Gand'harma, or celestial
musician. These are said to be demigods who inhabit
INDRA's heaven and form the orchestra at all the ban-
quets of the principal deities. 2. a horse. കുതിര.
3. a kind of deer. ഒരു വക മാൻ. 4. the soul after
death, and previous to its being born again correspond-
ing in some respects to the Western notion of ghosts.

ഗന്ധൎവ്വം, ത്തിന്റെ. s. 1. A horse. കുതിര. 2. a kind
of deer, according to some authorities the musk deer.
ഒരു വക മാൻ.

ഗന്ധൎവ്വഹസ്തകം, ത്തിന്റെ. s. The castor oil tree,
Palma christi or Ricinus communis. ആവണക്ക.

ഗന്ധശെഖരം, ത്തിന്റെ. s. Musk, കസ്തൂരി.

ഗന്ധസാരം, ത്തിന്റെ. s. Sandal. ചന്ദനം.

ഗന്ധാഖു, വിന്റെ. s. A musk-rat. നച്ചെലി.

ഗന്ധാശ്മം, ത്തിന്റെ. s. Sulphur. ഗന്ധകം.

ഗന്ധാക്ഷതം, ത്തിന്റെ. s. 1. Coloured rice. 2. a
kind of composition used by some Hindus to mark the
forehead, &c.

ഗന്ധികം, ത്തിന്റെ. s. Sulphur, brimstone.

ഗന്ധിക്കുന്നു, ച്ചു, പ്പാൻ. v. a. & n. To smell, to scent.

ഗന്ധിതം. adj. Smelled, Scented.

ഗന്ധിനീ, യുടെ. s. A perfume. See Mura. മുര.

ഗന്ധൊത്തമ, യുടെ. s. Spirituous or vinous liquor.
മദ്യം.

ഗന്ധൊളി, യുടെ. s. 1. A wasp. കടുന്നൽ, 2. a hornet.
വെട്ടാവളയൻ.

ഗഭസ്തി, യുടെ. s. A ray of light, a sun or moon beam.
രശ്മി.

ഗഭസ്തിമാൻ, ന്റെ. s. The sun, ആദിത്യൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/260&oldid=176287" എന്ന താളിൽനിന്ന് ശേഖരിച്ചത്