ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗരു 247 ഗൎഭ

ഗഭീരം, ത്തിന്റെ. s. 1. Depth, profundity as of water,
but also used metaphorically of sound, intellect &c. as
in English. ആഴം. adj. Deep, profound. ആഴമുള്ള. 2.
thick, impervious, as a forest.

ഗമനം, ത്തിന്റെ. s. 1. Going in general. 2. march in
general, or the march of an assailant. നടപ്പ.

ഗമം, ത്തിന്റെ. s. 1. Moving, going. 2. march, espe-
cially the march of an assailant. നടപ്പ.

ഗമിക്കുന്നു, ച്ചു, പ്പാൻ. v. n. To go, to move, to ap-
proach.

ഗമീ, യുടെ. s. A traveller. വഴിപൊക്കൻ.

ഗമ്യം. adj. 1. Accessible. പൊകുവാനുള്ളത. 2. attain-
able. ലഭിപ്പാൻതക്ക.

ഗംഭാരി, യുടെ. s. The name of a tree, commonly called
by the same name Gambhári, Gmelina arborea. പെരു
ങ്കുമിൾ.

ഗംഭീരൻ, ന്റെ. s. One who possesses depth of know-
ledge. ബുദ്ധിക്ക ആഴമുള്ളവൻ.

ഗംഭീരത, യുടെ. s. 1. Depth, profundity. 2. depth in
knowledge or intellect.

ഗംഭീരം, ത്തിന്റെ. s. Depth, profundity, as of water,
but applied, metaphorically to sound, intellect, &c. ആഴം.

ഗയാ, യുടെ. s. Gaya, a city in Behar, still so called
and a celebrted place of Hindu pilgrimage. ഒരു നഗ
രത്തിന്റെ പെർ.

ഗരം, ത്തിന്റെ. s. 1. Poison. വിഷം. 2. an antidote.

ഗരളം, ത്തിന്റെ. s. The venom or poison of a snake,
venom in general. വിഷം.

ഗരളവെഗം, ത്തിന്റെ. s. The Indian birthwood,
Aristolochia Indica. (Lin.)കടലിവെഗം.

ഗരാഗരീ, യുടെ. s. A kind of grass. തെവതാളി.

ഗരിമാ, വിന്റെ. s. See ഗരീയാൻ.

ഗരിഷ്ഠം. adj. Heaviest, extremely heavy. അതിഘന
മായുള്ള.

ഗരീയസീ, യുടെ. s. See ഗരീയാൻ.

ഗരീയസ്സ, ിന്റെ. s. See the following.

ഗരീയാൻ, ന്റെ. s. 1. One who is very heavy, or stout.
ഘനമുള്ളവൻ. 2. one who is very venerable.

ഗരുഡക്കരുത്ത, ിന്റെ. s. A mantra or charm against
poison.

ഗരുഡധ്വജൻ, ന്റെ. s. A name of VISHNU; be-
cause he bears the figure of Garuda on his standard.

ഗരുഡൻ, ന്റെ. s. The bird or vehicle of VISHNU;
he is generally represented as being something between
a man and a bird, and is cinsidered as the sovereign of
the feathered race; he is said to be the son of Casyapa

and Vinata and younger brother of Aruna. The large
vulture, or eagle, vulgarly termed the Brahmani Kite, is
considered a personification of this bird.

ഗരുഡപ്പച്ച, യുടെ. s. 1. An emerald. 2. a medicine.

ഗരുഡാഗ്രജൻ, ന്റെ. s. ARUNA, the charioteer of
the sun. അരുണൻ.

ഗരുത്തിന്റെ. s. A wing. ചിറക.

ഗരുത്മത്ത. adj. Having wings. ചിറകുള്ള.

ഗരുത്മാൻ, ന്റെ. s. 1. The bird of VISHNU. ഗരുഡ
ൻ. 2. a bird in general. പക്ഷി.

ഗൎഗ്ഗരി, യുടെ. s. A churn. തയിർ കലക്കുന്ന പാ
ത്രം.

ഗൎജ്ജനം, ത്തിന്റെ. s. 1. Sound, noise. ശബ്ദം. 2.
the roaring of elephants or lions, &c. ആന ഇത്യാദി
കളുടെ അലൎച്ച. 3. the rolling of thunder, or grumbling
of clouds. ഇടിമുഴക്കം. 4. passion, wrath. കൊപം. 5.
excessive indignation. അതിക്രൂരം. 6. reproach, menace.
ശകാരം.

ഗൎജ്ജിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To roar. 2. to sound
as thunder, to thunder.

ഗൎജ്ജിതം, ത്തിന്റെ. s. 1. The rolling of distant thun-
der, മെഘനാദം. 2. an elephant in rut. മദയാന.

ഗൎത്തം, ത്തിന്റെ. s. 1. A hole in general. പൊത. 2.
a pit. കുഴി. 3. the hollow of the loins. ഒമൽകുഴി.

ഗൎദ്ദഭം, ത്തിന്റെ. s. An ass. കഴുത.

ഗൎദ്ദഭാണ്ഡം, ത്തിന്റെ. s. 1. A lkind of tree; com-
monly Parspipal, Hibiscus populneoides. പൂവരശ. 2.
a species of fig, or banian tree, Ficus Venova. കല്ലാൽ.

ഗൎദ്ധനം. adj. Covetous, greedy. അത്യാഗ്രഹമുള്ള.

ഗൎദ്ധം, ത്തിന്റെ. s. Eagerness, greediness. അത്യാഗ്ര
ഹം.

ഗൎഭകം, ത്തിന്റെ. s. A chaplet of flowers, &c., worn
in the hair. തലമുടിയിൽ കെട്ടുന്ന പൂമാല.

ഗൎഭചിഹ്നം, ത്തിന്റെ. s. A sign of pregnancy.

ഗൎഭദീക്ഷ, യുടെ. s. The custom of not shaving the head
for six months observed by Brahmans during the preg-
nancy of their wives.

ഗൎഭധാരണം, ത്തിന്റെ. s. Conception, pregnancy.

ഗൎഭപാത്രം, ത്തിന്റെ. s. The womb, or uterus.

ഗൎഭപിണ്ഡം, ത്തിന്റെ. s. Embryo, fœtus.

ഗൎഭം, ത്തിന്റെ. s. 1. A fœtus or embryo, pegnancy.
2. the womb or uterus. 3. the belly. 4. a child, 5. the
inside, the middle. ഗൎഭംധരിക്കുന്നു. To conceive, to
become pregnant. ഗൎഭമഴിയുന്നു. To miscarry.

ഗൎഭവട്ടം, ത്തിന്റെ. s. Term of pregnancy.

ഗൎഭവതീ, യുടെ. s. A pregnant woman. ഗൎഭമുള്ളവൾ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/261&oldid=176288" എന്ന താളിൽനിന്ന് ശേഖരിച്ചത്